1515 ഒഴിവുകളിലേക്ക് ഗ്രൂപ്പ് C വിജ്ഞാപനം വന്നു

1515 ഗ്രൂപ്പ്-സി സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഇന്ത്യൻ എയർഫോഴ്സ് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇത് ഒരു നല്ല അവസരം തന്നെ ആയിരിക്കും. ഓഫ്ലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28, 2021ലേക്ക് നീട്ടിയിരിക്കുന്നു. തസ്തിക ഒഴിവുകളുടെ എണ്ണം സീനിയര്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ 2 സൂപ്പര്‍ ഇന്‍ടെന്റ് ( സ്റ്റോര്‍ ) 66 സ്റെനോ ഗ്രേഡ് -II 39 എല്‍.ഡി.സി 53 ഹിന്ദി ടൈപ്പിസ്റ്റ് 12 സ്റ്റോര്‍ … Read more