ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ ജോലി നേടാം.
എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് ഇന്ത്യക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഡൽഹി. കൊൽക്കത്ത. ചെന്നൈ. മുംബൈ തുടങ്ങി വിവിധ സ്റ്റേഷനുകളിലായി മാനേജർ-ഫിനാൻസ്, ഓഫീസർ-അക്കൗണ്ട്സ്, …
