ഏത് യോഗ്യത ഉള്ളവർക്കും ചെയ്യാൻ കഴിയുന്ന ഒരു ഓൺലൈൻ ജോലിയെ പറ്റിയാണ് ഇവിടെ പറയുന്നത്. വീട്ടിലിരുന്ന് തന്നെ ഓൺലൈൻ ആയി സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ഉപകാരമായിരിക്കും. നമുക്കറിയാം നിരവധി ആളുകൾ ആണ് കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡോൺ മൂലം ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലുള്ളത്. അത്തരം ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു പാർട്ട് ടൈം ജോലി തന്നെ ആയിരിക്കും ഇത്.
“Verbit” എന്ന ഗവൺമെൻറ് സർട്ടിഫൈഡ് ആയ സൈറ്റ് വഴിയാണ് ഇത് ചെയ്യാൻ കഴിയുന്നത്. നമുക്ക് ലഭിക്കുന്ന വോയിസ് മെസ്സേജ് കേട്ടിട്ട് അതുപോലെ ടെക്സ്റ്റ് ആയി ടൈപ്പ് ചെയ്തു തിരിച്ചു കൊടുക്കുക. ജോലി ചെയ്യേണ്ട രീതി, വരുമാനം, ഒഫീഷ്യൽ വെബ്സൈറ്റ് ലിങ്ക് തുടങ്ങി വിശദമായ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
മണിക്കൂറിൽ 200 മുതൽ 250 രൂപ വരെ നേടാൻ സാധിക്കും, മാത്രമല്ല ദിവസം രണ്ടു മണിക്കൂർ മാത്രം ജോലി ചെയ്താൽ മതിയാകും. വരുമാനം ആഴ്ചതോറും വേണമെങ്കിൽ അങ്ങനെ അല്ലെങ്കിൽ മാസംതോറും പിൻവലിക്കാവുന്നതാണ്. ഏത് യോഗ്യത ഉള്ളവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ജോലിയാണിത്.
ചെയ്യേണ്ട രീതി എങ്ങനെയെന്ന് നോക്കാം. ആദ്യം ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ആക്കുക {ലിങ്ക് കൊടുത്തിട്ടുണ്ട്. (https://verbit.ai/)}. ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് ഓപ്പൺ ആക്കിയ ശേഷ൦ “Join us as a transcriber” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം “Submit” എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം മെയിൽ ഓപ്പൺ ആക്കി “Start the Training” എന്നതിൽ ക്ലിക്ക് ചെയ്യുക.
