ദിവസേന 25000 രൂപ വരുമാനം നേടാം.

വളരെ ചുരുങ്ങിയ കാലം കൊണ്ട് വലിയ വരുമാനം ഉണ്ടാക്കാൻ കഴിയുന്ന ബിസിനസ് ആശയങ്ങൾ അന്ന്വേഷിക്കുന്നവർക്ക് ഇത് ഉപകാരപ്പെടും. ഓൺലൈനായി മികച്ച വരുമാനം കണ്ടെത്താൻ സാധിക്കുന്ന ഒരു നേരായ മാർഗമാണ് ഇവിടെ വിവരിക്കുന്നത്. നമുക്കറിയാം, ഓൺലൈനിൽ കാണുന്ന പല ജോലികളും തട്ടിപ്പ് ആയിരിക്കും. സത്യമായ ഉള്ള ചുരുക്കം ചില ജോലികളിൽ അധികവും വളരെ കുറച്ചു വരുമാനം മാത്രം ലഭിക്കുന്നതും ആയിരിക്കും.

മാസം അഞ്ചു ദിവസം വരെ ജോലി ചെയ്യാൻ കഴിയുന്ന ജോലി, പക്ഷെ ദിവസേന 25000 രൂപ വരുമാനം ലഭിക്കു൦. അത്തരത്തിലുള്ള ഒരു വരുമാനം മാർഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിന് പ്രായവും, വിദ്യാഭ്യാസ യോഗ്യതയും ഒന്നും പ്രശ്നമല്ല എന്നതാണ് ഏറ്റവും വലിയ ഗുണം. ഈ കോമേഴ്സ് വെബ്സൈറ്റ് ഡെവലപ്മെൻറ് എന്ന മേഖല വഴിയാണ് നിങ്ങൾക്ക് ഈ വരുമാനം ലഭിക്കുന്നത്. അതായത് ഓൺലൈനായി പണം അടച്ച് സാധനങ്ങൾ വാങ്ങാൻ കഴിയുന്ന വെബ്സൈറ്റ് നിർമ്മാണം.

ഈ ജോലി ചെയ്യുന്നത് വെറും ഒരാഴ്ച കൊണ്ട് പഠിച്ചെടുക്കാൻ സാധിക്കും, ശേഷം ഒരു ഇ-കൊമേഴ്സ് സൈറ്റ് നിർമ്മിക്കാൻ ഒരു ദിവസം കൊണ്ട് സാധിക്കും. വേർഡ്പ്രസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആണ് നിങ്ങൾക്ക് ഇത് സാധ്യമാകുന്നത്. ഇതിന് കുറിച്ച് പഠിക്കാൻ താല്പര്യമുള്ള ആളുകൾക്ക് മെയ് 8, 9 തീയതികളിൽ നടക്കുന്ന രണ്ടുദിവസത്തെ വർക്ഷോപ്പിൽ 99 രൂപ മാത്രം അടച്ച് ചേരാവുന്നതാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

ഏകദേശം 25,000 രൂപയെങ്കിലും ഒരു ഇ-കോമേഴ്സ് വെബ്സൈറ്റ് നിർമ്മിക്കുന്നതിന് നേടാൻ സാധിക്കും. പ്രത്യേകിച്ച് ഒരു ഇൻവെസ്റ്റ്മെൻറ് ഇല്ലാത്ത ഈ ഒരു വരുമാന മാർഗത്തിന് ആകെ ചിലവ് വരുന്നത് ഡൊമൈൻ, ഹോസ്റ്റിങ് എന്നീ കാര്യങ്ങൾക്ക് മാത്രമാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. <<<വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്.>>>

Leave a Reply