മികച്ച ഓൺലൈൻ ജോലി ചെയ്യാം.
ഏത് യോഗ്യത ഉള്ളവർക്കും ചെയ്യാൻ കഴിയുന്ന ഒരു ഓൺലൈൻ ജോലിയെ പറ്റിയാണ് ഇവിടെ പറയുന്നത്. വീട്ടിലിരുന്ന് തന്നെ ഓൺലൈൻ ആയി സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ഉപകാരമായിരിക്കും. നമുക്കറിയാം നിരവധി ആളുകൾ ആണ് കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡോൺ മൂലം ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലുള്ളത്. അത്തരം ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു പാർട്ട് ടൈം ജോലി തന്നെ ആയിരിക്കും ഇത്. “Verbit” എന്ന ഗവൺമെൻറ് സർട്ടിഫൈഡ് ആയ സൈറ്റ് വഴിയാണ് ഇത് ചെയ്യാൻ കഴിയുന്നത്. നമുക്ക് ലഭിക്കുന്ന വോയിസ് … Read more