അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ പാസ്സിനു എങ്ങനെ അപേക്ഷിക്കാം

നമുക്കറിയാം, കേരളത്തിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മെയ് 8,മുതൽ ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ ഉത്തരവ് പ്രകാരം അത്യാവശ്യം കാര്യങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങുക. അത്യാവശ്യം കാര്യങ്ങൾക്ക് പുറത്തേക്ക് പോകുമ്പോൾ പോലീസിന് കാണിക്കേണ്ട പാസ്സിന് വേണ്ടി എങ്ങനെ അപേക്ഷിക്കാം എന്നാണ് ഇവിടെ പറയുന്നത്. പാസ്സിന് വേണ്ടി അപേക്ഷിക്കുവാനും ഡൌൺലോഡ് ചെയ്യുവാനുമുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ( https://pass.bsafe.kerala.gov.in/ ). സൈറ്റ് ഓപ്പൺ ആകുമ്പോൾ “മുൻപ് ഉപയോഗിച്ചിരുന്ന രീതിയിൽ അഫിഡവിറ്റ് എഴുതിയോ പ്രിന്റ് എടുത്തോ വാക്‌സിൻ സ്വീകരിക്കുന്നതിനും, താമസ സ്ഥലത്തിനു തൊട്ടടുത്തുനിന്നും … Read more