കുടുംബശ്രീ ഓണക്കിറ്റ് എത്തുന്നു

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകിയിരുന്നു. റേഷൻ വിഹിതത്തോട് കൂടി റേഷൻ കടകൾ വഴിയാണ് ഇത് നൽകിയിരുന്നു. ഇപ്പോഴിതാ വീണ്ടും സാധാരണക്കാർക്ക് ആശ്വാസം എന്ന നിലയിൽ കുടുംബശ്രീ വഴി ഓണകിറ്റ് നൽകാനൊരുങ്ങുന്നു. 21 ഇനം ഉൽപ്പന്നങ്ങൾ അടങ്ങുന്ന കിറ്റ് യൂണിറ്റുകളിൽ നിന്നും കരുതൽ 2020 എന്ന പേരിൽ ഇറക്കുന്ന സാധനങ്ങൾ ആണ് ഉൾപ്പെടുത്തുന്നത്. തകർന്നിരിക്കുന്ന വിപണിയെ കൈപിടിച്ച് ഉയർത്താനും ഇത് സഹായകമാകും. 500 രൂപ മാത്രം ആകുന്ന 21 ഇനം സാധനങ്ങൾ ഉൾപ്പെടുന്ന … Read more

കേരള പി.എസ്.സി – ടൈപ്പിസ്റ്റ്

കേരള പി എസ് സി വീണ്ടും നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും കേരള psc യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ തസ്തിക സംബന്ധിച്ചുള്ള വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാനും (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) തുടർന്ന് വായിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 30/09/2020. ഫോം മാറ്റിഗ്സ് (ഇന്ത്യ) ലിമിറ്റഡ് -ൽ ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. 11,825 രൂപ മുതൽ 18,575 … Read more

കേരളത്തിൽ എങ്ങും കണ്ടിട്ടില്ലാത്ത ബിസിനസ്.

അധികം ആർക്കും അറിയാത്ത ഒരു സംരംഭത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിനായി ആവശ്യമുള്ള മെഷീന്റെ വില 6 .78 ലക്ഷം മാത്രം, പ്രതിവർഷ വരുമാനം ഏകദേശം 34 ലക്ഷം രൂപ. നമ്മുടെ വീടിന്റെ ഭിത്തിയിൽ ഇഷ്ടമുള്ള ഫോട്ടോകൾ പ്രിന്റ് ചെയ്യാൻ കഴിയുന്ന ഒരു മെഷീൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഓട്ടോമാറ്റിക് വെള്ള ഇൻജെക്ട് പ്രിൻറർ ആണ് മെഷീൻ, ഇതുപയോഗിച്ച് ഇഷ്ടമുള്ള ചിത്രങ്ങൾ വീടിന്റ ഉള്ളിലെ ഭിത്തിയിൽ പ്രിന്റ് ചെയ്യാം. വീടിന്റെ ഉള്ളിൽ ആണെങ്കിൽ ലൈഫ് ലോങ്ങ് ആയിട്ടും, … Read more

സർക്കാർ ഒരു ലക്ഷം വരെ വായ്‌പ നൽകുന്നു

സർക്കാർ ഒരു ലക്ഷം വരെ വായ്‌പ നൽകുന്നു,അപേക്ഷ തുടങ്ങയിട്ടുമുണ്ട്. പലരും ഇപ്പോൾ ഈ പദ്ധതിയെ പറ്റി അറിഞ്ഞുവരുന്നതേ ഉള്ളു എന്നതാണ് വാസ്തവം. പിന്നോക്ക വികസന കോർപറേഷൻ ആണ് വായ്‌പ അനുവദിക്കുക. ഈ പദ്ധതിപ്രകാരം വിദ്യാർത്ഥികൾക്കാണ് വായ്‌പ അനുവദിക്കുക. വിദ്യാര്ഥികള്ക് പഠനത്തിന് ആവശ്യമായാണ് ലാപ്ടോപ്പ് വാങ്ങാൻ പണം അനുവദിക്കുക. സ്‌കൂൾ തലം തൊട്ട് ബിരുദവും ബിരുധാനന്തര ബിരുദം വരെയുള്ളതും അല്ലെങ്കിൽ പ്രൊഫഷണൽ തലം വരെയുള്ളതുമായ ഓ.ബി .സി ,മത ന്യുനപക്ഷ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്കാണ്. ഈ കേരള സംസ്ഥാന … Read more

എല്ലാ ജില്ലകളിലും ഒഴിവുകൾ.

കേരള പി എസ് സി എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്മെന്റിൽ സ്റാറ്റിസ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റിഗേറ്റർ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 70 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. 22,200 രൂപ മുതൽ 48000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 19 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. സർക്കാർ … Read more

കേരള സർക്കാർ പ്രവാസി സ്റ്റോർ പദ്ധതി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒരുപാട് പേരുടെ ജോലികൾ നഷ്ടപ്പെട്ട് വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തിയിട്ടുണ്ട്. ഇത്തരക്കാർക്ക് ഒരു സഹായമെന്ന രീതിയിൽ കേരളം സർക്കാരിന്റെയും നോർക്കയുടെയും സഹായത്തോടെയും സപ്ലൈ പ്രവാസി സ്റ്റോർ എന്ന ഒരു സംരംഭം തുടങ്ങാനൽകുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. സംരംഭം തുടങ്ങാൻ പണം ഇല്ലാത്തവർക്കും സർക്കാർ പദ്ധതി പ്രകാരം വായ്‌പ എടുത്ത് തുടങ്ങാൻ കഴിയുന്നതാണ്. ഇതിനായി സപ്ലൈകോ യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക ( http://www.supplycokerala.com/). അവിടെ നോട്ടീസ് … Read more

കേരളത്തിൽ അധികമില്ലാത്ത ബിസിനസ്സ്

തെർമൽ പേപ്പർ നിർമാണവും അതിന്റെ മാർക്കറ്റിംഗും സാധ്യതകളെ പറ്റിയുമാണ് ഇവിടെ വിവരിക്കുന്നത്.മാർക്കറ്റിങ് നന്നായി ശ്രദ്ധിച്ചാൽ പ്രതിമാസം ചുരുങ്ങിയത് 1 ലക്ഷം രൂപ വരെ വരുമാനം കിട്ടിയേക്കാവുന്ന ഈ ബിസിനസിന് ആവശ്യമായ മെഷീൻ, റോ മെറ്റീരിയൽസ് തുടങ്ങിയ കാര്യങ്ങൾ അറിയാം. ബസ്സുകളിൽ ടിക്കറ്റ് പ്രിന്റ് മുതൽ എ ടി എം, കടകളിൽ,വ്യാപാര സ്ഥാപനങ്ങളിൽ ഒക്കെ ബില്ലും ബാലൻസ് തുകയും ഒക്കെ പ്രിന്റ് ലഭിക്കുന്നത് ഈ പേപ്പർ കൊണ്ടാണ്. പല സൈസുകളിൽ, പറ ഉപയോഗങ്ങൾക്ക് ഈ മെഷീൻ ഉപയോഗിച്ച് നിർമിക്കാൻ … Read more

ഓണമാസ പ്രത്യേക പദ്ധതികൾ കയ്യിലെത്തും.

കോവിഡ് മഹാമാരിയിലും പ്രളയത്തിലും ബുദ്ധിമുട്ടുന്ന മലയാളികൾക്ക് ആശ്വാസം എന്ന രീതിയിൽ ഓണാത്തോട് അനുബന്ധിച്ച് നിരവധി പദ്ധതികൾ കേരള സർക്കാർ കൊണ്ട് വന്നിട്ടുണ്ട്. ഓണകിറ്റ് വിതരണത്തിന്റെ നടപടികൾ നടക്കുന്നു. 500 രൂപ വില വരുന്ന കിറ്റുകൾ ആകും സാധാരണക്കാർക്ക് ലഭിക്കുക. APL BPL വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഈ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. ഓണത്തിന് ലഭിക്കുന്ന മറ്റൊരു സന്തോഷ വാർത്ത എന്തെന്നാൽ കേരളത്തിലെ സാമൂഹിക സുരക്ഷ ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്ന ഏകദേശം എഴുപത് ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് മെയ് ജൂൺ മാസത്തെ … Read more

വീട്ടിലെ കറന്റ് ചിലവെങ്ങനെ നോക്കാം, നിയന്ത്രിക്കാം

അടുത്തിടെയായി കറന്റ് ബിൽ വളരെ കൂടുന്നു എന്ന പരാതി ഉയർന്നുണ്ട്. നമ്മുടെ വീട്ടിലെ കറന്റ് ബില് കുറയ്ക്കാൻ നമ്മുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് അറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കുക. 5 kw വരെ സിംഗിൾ ഫെയ്‌സും അതിനു മുകളിൽ ത്രീ ഫെയ്‌സും ആണ്. വീട്ടിലെ മീറ്റർ റീഡർ ഉപയോഗിച്ച് എങ്ങനെ ബിൽ തുക കൂട്ടാം എന്നും അത് വഴി നിങ്ങൾക്ക് എങ്ങനെ കറന്റ് ബില് നിയന്ത്രിക്കാം എന്നും അറിയാൻ തുടർന്ന് വായിക്കുക. ഇതിൽ T1 T2,T3 എന്ന … Read more

കേരള പി എസ് സി വിളിക്കുന്നു.

കേരള പി.എസ്.സി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അപെക്സ് സൊസൈറ്റി ഓഫ് കോ ഓപ്പറേറ്റീവ് സെക്ടർ ഇൻ കേരള ഡിപ്പാർട്മെന്റിൽ ഡ്രൈവർ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റ തവണ രെജിസ്ട്രേഷൻ ചെയ്‌തത്‌ ഓൺലൈനായി അപേക്ഷിക്കാം . ഡ്രൈവർ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 8825 രൂപ മുതൽ 25075 രൂപ വരെയാണ് . 19 വയസ്സ് മുതൽ 34 വയസ്സ് വരെയാണ് പരമാവധി പ്രായപരിധി. Ezhava/Thiyya/Billava വിഭാഗത്തിന് ഒരു ഒഴിവാണുള്ളത് . … Read more