നിരവധി ഒഴിവുകളിലേക്ക് സർക്കാർ സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

കോവിഡ്‌ 19ന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവർക്ക് ആശ്വാസമാകുന്ന ഒരു കാര്യമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. താത്കാലിക ആശ്വാസമെന്ന നിലയിൽ പാർട്ട് ടൈം ജോലികളും ഓൺലൈൻ ജോലികളും അന്വേഷിക്കുന്നവർ നിരവധിയാണ്. നിങ്ങളുടെ യോഗ്യതയനുസരിച്ചുള്ള ജോലി നേടാന്‍ ഒരു അവസരം. ഇത്തരത്തില്‍ നിങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്ന  കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വെബ്സൈറ്റും അതില്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയും ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നാഷണൽ കരീർ സർവീസ് എന്ന വെബ്സൈറ്റ് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് ന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത് … Read more

തൊഴിലാളികൾക്കുള്ള കേരള സർക്കാർ ധനസഹായം

മറ്റൊരു സർക്കാർ പദ്ധതിയുടെ വിവരങ്ങൾ കൂടി ഇവിടെ. പരമ്പരാഗതമായി മൺപാത്ര തൊഴിൽ ചെയ്യുന്നവർക്കും മൺപാത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഓബിസി വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 10 വരെയാണ് നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്നത്. അപേക്ഷ ഫോം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.അപേക്ഷ സമർപ്പിക്കുന്നവർ പിന്നോക്ക വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾ ആയിരിക്കണം. പരമാവധി പ്രായപരിധി 60 വയസ്സ് ആണ് . കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. ഈ യോഗ്യതയുള്ളവർക്ക് … Read more

ഓരോരുത്തർക്കും 2600 രൂപ വീതം ലഭിക്കും

സാധാരണക്കാരുടെ കൈകളിലേക്ക് ആശ്വാസവും സന്തോഷവും പകരുന്ന ഒരു സഹായം കൂടി ഓണത്തിന് ലഭിക്കുന്നു. 2600 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കും. സാധാരണക്കാരുടെ ഉപജീവന മാർഗം ഒക്കെ നിലച്ചിരിക്കുന്നു ഈ ഒരു സമയത്ത് ഒരുപാട് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്ന ഈ സഹായത്തെ കുറിച്ചാണ് തുടർന്ന് വിവരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്കഡൗൺ പ്രഖ്യാപിച്ചിരുന്ന സമയത്ത് ഒരുപാട് പേർക്ക് ഒരു താങ്ങായി സാമൂഹിക സുരക്ഷ പെൻഷനുകൾ മാറി കഴിഞ്ഞിരുന്നു. 8500 രൂപയോളം സാമൂഹിക പെൻഷൻഅർഹരായ സാധാരണക്കാക്കരുടെ കൈകളിലേക്ക് എത്തിയിരുന്നു. ബാങ്ക് … Read more

കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക് സാമ്പത്തിക സഹായം

കുടുംബശ്രീ അംഗങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായ ഒരു അറിവാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ഈ ഒരു പദ്ധതിയെ പറ്റി അധികം ആർക്കും അറിയില്ല. അത് കൊണ്ട് തന്നെ മനസ്സിലാക്കിയ ശേഷം മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കൾക്ക് പ്രതിവർഷം 1200 രൂപ ലഭിക്കുന്നത് ഒരു പദ്ധതിയെ കുറിച്ചറിയാം. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ലൈഫ് ഇൻഷുറൻസ് കോഓപറേഷൻ ഓഫ് ഇന്ത്യയും കുടുംബശ്രീ മിഷനും ചേർന്ന നടപ്പാക്കുന്ന ഒരു സ്ത്രീ സുരക്ഷ ഇൻഷുറൻസ് പദ്ധതിയാണ് ഇത്. 2014 ൾ കേന്ദ്ര … Read more

കന്നുകാലി വളർത്തൽ, സർക്കാർ പദ്ധതി വഴി ധനസഹായം

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന നാട്ടിലുള്ളവരും വിദേശത്ത് നിന്നും നാട്ടിലെത്തിയവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ ഷെയർ ചെയ്യുന്നത്. കന്നുകാലി വളർത്തൽ മേഖലയിൽ സർക്കാർ തരുന്ന ആനുകൂല്യങ്ങളും അതുമായി ബന്ധപ്പെട്ട പദ്ധതികളുമാണ് ഇവിടെ വിവരിക്കുന്നത്. സർക്കാർ പദ്ധതി വഴി ക്ഷീര വികസന മേഖലയിൽ ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സങ്കര ഇനം പശുവിനെ വാങ്ങാൻ 33000 രൂപ വരെ ലഭിക്കും. ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നത് സംരംഭകനും, വനിതകൾക്കും, പിന്നോക്ക വിഭാഗക്കാർക്കും … Read more

സൗജന്യ കിറ്റ് വിതരണം അഞ്ചാം ഘട്ടം

കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളുടെ സംയോജന ഫലമായിട്ട് സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ കിറ്റ് വിതരണം നടത്തുന്നത്. സ്റ്റേറ്റ് സിലബസ് പഠിക്കുന്ന കുട്ടികൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. പ്രീ പ്രൈമറി സെക്ഷൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഈ സഹായം. 81 കോടിയോളം രൂപയാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ പദ്ധതിക്ക് വേണ്ടി മാറ്റി വെച്ചിരിക്കുന്നത്. അരിയും 9 ഇനങ്ങൾ ഉള്ള പലവഞ്ഞഞങ്ങളുമാണ് ഈ കിറ്റിൽ ഉണ്ടാകുന്നത്. വീട്ടിലെ മുതിർന്ന വ്യക്തികൾ ആണ് പോയി വാങ്ങേണ്ടത് … Read more

50000 രൂപ വരേ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നു

നമ്മളിൽ ഒരുപാട് പേർ അല്ലെങ്കിൽ നമ്മുക്ക് വേണ്ടപ്പെട്ടവർ നിരവധി അസുഖങ്ങളുടെ പിടിയിലാണ്. ഒട്ടുമിക്ക ആളുകളും ചികിത്സക്കായി പണം കണ്ടെത്താൻ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. ചിലർ പണം കണ്ടെത്താൻ കഴിയാത്തതിന്റെ പേരിൽ ചികിത്സയ്ക്ക് വിദേയരാകാതെ പോകുന്നുണ്ട്. എന്നാൽ ഇത്തരം ആളുകളുടെ സഹായിക്കാൻ വേണ്ടി സർക്കാർ രൂപ൦ കൊണ്ട പദ്ധതിയാണ് സൊസൈറ്റി ഫോർ മെഡിക്കൽ അസ്സിസ്ടന്റ് ടടു ദി പുവർ. ഈ ഒരു പദ്ധതി പ്രകാരം APL , BPL എന്ന വ്യത്യാസമില്ലാതെ അർഹതയുള്ളവർക്ക് 50,000 രൂപ വരെ സാമ്പത്തിക സഹായം … Read more

ബേക്കറി ഉൽപ്പന്ന നിർമ്മാണം

ലാഭകരമായി നമ്മുക്ക് ചെയ്യാൻ കഴിയുന്ന ഒരു സംരംഭമാണ് ഇവിടെ പറയുന്നത്. ബേക്കറി ഉൽപ്പന്നങ്ങൾ നിർമിച്ച് പാക്ക് ചെയ്ത് ബ്രാൻഡ് ആക്കി വിപണനം ചെയ്യാം. ഗുണമേന്മ ഉറപ്പാക്കിയാൽ മികച്ച ലാഭം തന്നെ ലഭിക്കും. ഓരോ പലഹാരങ്ങളും പ്രത്യേക യൂണിറ്റുകളായി പ്രവർത്തിപ്പിക്കാം. നാടൻ രുചിയിൽ പലഹാരങ്ങളുണ്ടാക്കി വീടുകളിലും ബേക്കറികളിലും വില്പന നടത്താം. സാധനങ്ങൾക്ക് ക്വാളിറ്റിയുണ്ടെങ്കിൽ മാർക്കറ്റിൽ ഇടം പിടിക്കാനാകും. മിസ്റ്റർ, കുഴലപ്പം,പക്കവട, മുറുക്ക്, അച്ചപ്പം തുടങ്ങി നിരവധി പലഹാരങ്ങൾ മെഷീനുകൾ ഉപയോഗിച്ച് നിർമിച്ചാൽ അധ്വാനം കുറയ്ക്കാനും, ഗുണമേന്മ ഉറപ്പു വരുത്താനും … Read more

ആരോഗ്യ കേരളം വീണ്ടും വിളിക്കുന്നു.

ആരോഗ്യ കേരളം നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ നടക്കുന്ന പ്രധിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലാണ് നിയമനം നടക്കുന്നത്. മോളിക്യൂലർ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ ഒരു ഒഴിവുണ്ട്. MSC ബിയോടെക്നോളജി/ MSC മൈക്രോ ബിയോളജി കൂടാതെ മോളിക്യൂലർ ലാബ് അല്ലെങ്കിൽ പിസിആർ പ്രവർത്തി പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 25000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ലാപി ടെക്‌നിഷ്യൻ പോസ്റ്റിൽ 6 ഒഴിവുകളുണ്ട്. ബി എം എൽ ടി അല്ലെങ്കിൽ ഡി എം എൽ … Read more

ഗോവയിൽ സർക്കാർ ജോലി

ഐ.സി .എം.ആർ – നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസേര്‍ച്ച് , ഗോവ ഫീല്‍ഡ് അറ്റെന്‍ട്നറ്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കോണ്ട്രാക്റ്റ് ബൈസില്‍ വര്‍ഷത്തേക്ക് താല്‍കാലിക നിയമനം ആകും നടക്കുന്നത്. ഇന്റര്‍വ്യൂ അല്ലെങ്കില്‍ എഴുത്ത് പരീക്ഷ നടത്തിയാകും നിയമനം നടക്കുന്നത്. 02.07.2020, 9:00 AM to 12.00 noon വരെയാകും ഇന്റര്‍വ്യൂ സമയം. Field Attendant (OBC) തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. പ്രതിമാസം 15,330 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും പത്താം ക്ലാസ്സ്‌ … Read more