കുടുംബശ്രീയിൽ ജോലി നേടാൻ അവസരം
കുടുംബശ്രീയിൽ ജോലി നേടാൻ അവസരം. സംസ്ഥാന ദാരിദ്ര്യ നിർമാണ മിഷൻ (കുടുംബശ്രീ ) യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും പ്രോഗ്രാം ഓഫീസർ/ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാന സർക്കാർ/ അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്‌ക്കേണ്ട രീതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ ലഭിക്കാൻ തുടർന്ന് വായിക്കുക. 4 ഒഴിവുകളാണുള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടയേക്കാം . 42,500 രൂപ മുതൽ 87,000 രൂപ വരെയാണ് ശമ്പളം. ഏതെങ്കിലും … Read more