കേരള സർക്കാർ പ്രവാസി സ്റ്റോർ പദ്ധതി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒരുപാട് പേരുടെ ജോലികൾ നഷ്ടപ്പെട്ട് വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തിയിട്ടുണ്ട്. ഇത്തരക്കാർക്ക് ഒരു സഹായമെന്ന രീതിയിൽ കേരളം സർക്കാരിന്റെയും നോർക്കയുടെയും സഹായത്തോടെയും സപ്ലൈ പ്രവാസി സ്റ്റോർ എന്ന ഒരു സംരംഭം തുടങ്ങാനൽകുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. സംരംഭം തുടങ്ങാൻ പണം ഇല്ലാത്തവർക്കും സർക്കാർ പദ്ധതി പ്രകാരം വായ്‌പ എടുത്ത് തുടങ്ങാൻ കഴിയുന്നതാണ്. ഇതിനായി സപ്ലൈകോ യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക ( http://www.supplycokerala.com/). അവിടെ നോട്ടീസ് … Read more