കേരള സർക്കാർ പ്രവാസി സ്റ്റോർ പദ്ധതി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒരുപാട് പേരുടെ ജോലികൾ നഷ്ടപ്പെട്ട് വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തിയിട്ടുണ്ട്. ഇത്തരക്കാർക്ക് ഒരു സഹായമെന്ന രീതിയിൽ കേരളം സർക്കാരിന്റെയും …