കേരള ദുരന്തനിവാരണ അതോറിറ്റിയില്‍ ജോലി

കേരള ദുരന്തനിവാരണ അതോറിറ്റിയില്‍ ( KSDMA ) വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്കും യോഗയോഗ്യതയുള്ളവർക്കും അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ 07/10/2020 മുതൽ 27/10/2020 വരെയാണ് സമർപ്പിക്കേണ്ടത്. സേഫ്റ്റിഎഞ്ചിനീയർ, ഫീൽഡ് അസിസ്റ്റന്റ്, എം.ടി.എസ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ,അക്കൗണ്ടന്റ് തുടങ്ങി നിരവധി ഒഴിവുകളാണ് ഉള്ളത്. വിവിധ തസ്തികകളിലായി 19,670 രൂപ മുതൽ 70,000 രൂപ വരെയാണ് ശമ്പളം. ഔദ്യോഗിക നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ … Read more

കേരളത്തിലെ ഒഴിവുകൾ

ഡ്രൈവർ ഒഴിവുകൾ തൊടുപുഴയിലെ സമഗ്രശിക്ഷ ഇടുക്കി ജില്ലാ പ്രൊജക്റ്റ് ഓഫീസിൽ ഡ്രൈവർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്കും LMV ലൈസൻസ്, ബാഡ്ജ് എന്നിവ ഉള്ളവർക്കുമാണ് യോഗ്യത. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ശാരീരിക് കക്ഷമത ഉണ്ടായിരിക്കണം. 40 വയസ്സാണ് പ്രായപരിധി. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പടെ ഒക്ടോബർ 5 രാവിലെ 10 മണിക്ക് തൊടുപുഴയിലെ ഓഫീസിൽ എത്തണം. ഫോൺ : 04862226991. സഹായി നിയമനം മാനന്തവാടി ട്രൈബൽ … Read more

മിൽമയിൽ വീണ്ടും അവസരം

എറണാകുളം റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസഴ്സ് യൂണിയൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തിറക്കി. വിവിധ തസ്തികകളിലേക്കായി (അസ്സിസ്റ്റന്റ് പേർസണൽ ഓഫീസർ, ടെക്‌നിഷ്യൻ ബോയ്ലർ ഗ്രേഡ് II, ടെക്‌നിഷ്യൻ റെഫ്രിജറേഷൻ ഗ്രേഡ് II, ജൂനിയർ സൂപ്പർവൈസർ,മാർക്കറ്റിംഗ് ഓർഗനൈസർ ) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. അസ്സിസ്റ്റന്റ് പേർസണൽ ഓഫീസർ തസ്തികയിൽ 3 ഒഴിവുകൾ, ശമ്പളം 36460-73475 രൂപ വരെ. ഡിഗ്രിയും കൂടാതെ പേർസണൽ മാനേജ്‌മെറ്റിൽ പി ജി അല്ലെങ്കിൽ ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത. … Read more

സപ്ലൈകോ യിൽ ജോലി നേടാം

കേരള പി എസ് സി യുടെ വിജ്ഞാപനം. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോ ഓർപ്പറേഷൻ ലിമിറ്റഡ് -ൽ അസിസ്റ്റന്റ് സെയിൽസ് മാൻ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരുന്നു. അപേക്ഷിക്കാനുള്ള യോഗ്യത വിവരങ്ങൾ,ശമ്പളം, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് എന്നിവയ്ക്കായി തുടർന്ന് വായിക്കുക. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോ ഓർപ്പറേഷൻ ലിമിറ്റഡ് ഡിപ്പാർട്മെന്റിലേക്ക് അസിസ്റ്റന്റ് സെയിൽസ് മാൻ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 16,500 രൂപ മുതൽ 35,700/- രൂപ വരെയാണ്. ഡയറക്റ്റ് … Read more

കേരളത്തിൽ സ്കൂളുകൾ തുറക്കുന്നുവോ

നമുക്ക് എല്ലാവര്ക്കും തന്നെ അറിയാം കോവിഡ് മഹാമാരി നമ്മൾ എലാവരിലും തന്നെ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന കാര്യം. ലോകം മുഴുക്കെ തന്നെ എല്ലാ കാര്യത്തിലും ഒരു അനിശ്‌ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് ഈ മഹാമാരി. അതിൽ വളരെ അധികം ബാധിച്ചിരിക്കുന്നത് നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ തന്നെ ആണ്. ലോക ചരിത്രത്തിൽ തന്നെ ഇങ്ങനെ ഒരു ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടം ഇതാദ്യമാണ്. ഇങ്ങനെ എത്ര നാൾ തുടരും എന്ന ആശയക്കുഴപ്പത്തിലാണ് നമ്മൾ എല്ലാം തന്നെ. ഇടയ്ക്ക് സെപ്റ്റംബർ മാസം … Read more

വിജയസാധ്യതയുള്ള വെറൈറ്റി ബിസിനസ്

ഒരു ബിസിനെസ്സ് ചെയ്യുന്നതിന് മുന്നേ നല്ല രീതിയിൽ ഉള്ള പ്രീ പ്ലാനിംഗ് വളരെ അനിവാര്യമായ ഒരു കാര്യമാണ്.ഇവിടെ ഇൻട്രൊഡ്യൂസ് ചെയ്യാൻ പോകുന്നത് ഒരു തരം ഫുഡ് പ്രൊഡക്ടുമായി റിലേറ്റ് ചെയ്തു വരുന്ന ഒരു പ്രോഡക്റ്റ് ആണ്. ഫുഡ് പ്രോക്ടയുമായി റിലേറ്റ് ചെയ്യുന്നത് കൊണ്ട് തന്നെ നല്ല രീതിയിലുള്ള മാർക്കറ്റിങ്ങ് വളരെ അനിവാര്യമാണ്. മാർക്കറ്റിങ് പ്ലാൻ നല്ല രീതിയിൽ വർക് ഔട്ട് ആയാൽ നല്ല രീതിയിലുള്ള ഒരു ഔട്ട്പുട്ട് തീർച്ചയായും വന്നു ചേരുന്നതാണ്. ഇന്ന് എല്ലാവർക്ക്കും തന്നെ വളരെ … Read more

കർഷകർക്ക് കേരള സർക്കാരിൻറ ധനസഹായ പദ്ധതി

നിരവധി പദ്ധതികളാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകർക്ക് വേണ്ടി രൂപീകരിച്ചത്. അത്തരത്തിൽ നെൽകർഷകർക്ക് കേരള സർക്കാരിൻറ ധനസഹായ പദ്ധതിയുടെ വിവരങ്ങൾ നോക്കാം. നെൽകൃഷിക്ക് വേണ്ടിയുള്ള വയലുകൾ ഉള്ള ഉടമകൾക്ക് സർക്കാർ റോയൽറ്റി നൽകുന്നുണ്ട്. ഇതിനായി സെപ്റ്റംബർ 12,2020 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി, ഇത് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നതാണ്. 40 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ഭൂവിസ്തൃതി, കൃഷിസ്ഥലം എന്നിവയെ അടിസ്ഥാനമാക്കിയാണ്. … Read more

കറണ്ട് ബില്ലിൽ പിഴ വരുന്നു

മാസം തോറും വൈധ്യുതി ബില് മുടങ്ങാതെ അടയ്ക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പലർക്കും വൈധ്യുത ബില്ല് അടയ്ക്കാൻ കുറച് ബിദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നതിൽ യാതൊരു സംശയവും ഇല്ല. അത് കൊണ്ട് തന്നെ കെ.എസ്.സി.ബി ഇലെക്ട്രിസിറ്റി ബിൽ അടക്കുവാൻ വേണ്ടി കുറച്ചു സാവകാശം പൊതുജനങ്ങൾക്ക് നൽകിയിരുന്നു. പലരും ഈ ഒരു സാവകാശം നല്ല രീതിയിൽ തന്നെ വിനിയോഗിച്ചിരുന്നു. എന്നാൽ കുറച്ചു പേര് ഇതിൽ നിന്നും ഒഴിവായിട്ടുണ്ടായിരുന്നു.ബില്ല് അടയ്ക്കാൻ എത്ര തന്നെ വൈകിയാലും വൈധ്യുത … Read more

വൈദ്യുതി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വൈദ്യതി ഉപയോഗിക്കുന്നവരാണ് നാമെല്ലാവരും . അത് കൊണ്ട് തന്നെ വൈദ്യതി ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് . കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകളുടെ ബുദ്ധിമുട്ടുകൾ മുന്നിൽ കണ്ട് കൊണ്ട് തന്നെ വൈധ്യുതി ബില് അടക്കാത്ത പക്ഷംവീടുകളിലെ വൈദ്യതി ബന്ധം വിച്ഛേദിക്കില്ല എന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ തുടർച്ചയായി വൈദ്യതി ബില്ല് അടക്കാത്ത ഉപഭോക്താക്കളൾക്ക് ഫൈൻ ഈടാക്കുമെന്ന് കെ.എസ്.സി.ബി അറിയിച്ചു . നിലവിൽ ഏപ്രിൽ 19 മുതൽ ജൂൺ 20 വരെയുള്ള ബില്ല് അടയ്ക്കാൻ ഉപഭോക്താക്കൾക്ക് ഡിസംബർ … Read more

പഞ്ചായത്തിൽ നിന്നും പോത്തിൻകുട്ടികൾ

പഞ്ചായത്തിൽ നിന്നും പോത്തിൻകുട്ടികളെ കിട്ടുന്ന ഒരു സ്കീമിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ പദ്ധതി പ്രകാരം 8600 രൂപയ്ക്കാണ് പോത്തിൻ കുട്ടിയെ നമ്മുക്ക് കിട്ടുന്നത്. പഞ്ചായത്തിൽ വെച്ച് നടപ്പിലാക്കുന്ന എല്ലാ മേഖലയിലേക്കും ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഗ്രാമസഭകളിൽ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പല പഞ്ചായത്തുകളിലും ഈ പദ്ധതി ഉണ്ട്. പഞ്ചായത്തും മൃഗാശുപത്രിയും ചേർന്ന് ആണ് ഈ പദ്ധതി നടത്തി വരുന്നത്. ഗ്രാമസഭയിൽ ഈ വിഷയം പാസ്സാക്കിയത് മരോഗ ഡോക്ടറുമായി ബന്ധപ്പെട്ടാകും ഈ പദ്ധതി നടത്തുന്നത്. പോത്തിന് ആവശ്യമായ തുകയുടെ പകുതി … Read more