മിൽമയിൽ വീണ്ടും അവസരം
എറണാകുളം റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസഴ്സ് യൂണിയൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തിറക്കി. വിവിധ തസ്തികകളിലേക്കായി (അസ്സിസ്റ്റന്റ് പേർസണൽ ഓഫീസർ, ടെക്നിഷ്യൻ ബോയ്ലർ ഗ്രേഡ് II, ടെക്നിഷ്യൻ റെഫ്രിജറേഷൻ ഗ്രേഡ് II, ജൂനിയർ സൂപ്പർവൈസർ,മാർക്കറ്റിംഗ് ഓർഗനൈസർ ) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. അസ്സിസ്റ്റന്റ് പേർസണൽ ഓഫീസർ തസ്തികയിൽ 3 ഒഴിവുകൾ, ശമ്പളം 36460-73475 രൂപ വരെ. ഡിഗ്രിയും കൂടാതെ പേർസണൽ മാനേജ്മെറ്റിൽ പി ജി അല്ലെങ്കിൽ ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത. … Read more