സർക്കാർ ഒരു ലക്ഷം വരെ വായ്പ നൽകുന്നു
സർക്കാർ ഒരു ലക്ഷം വരെ വായ്പ നൽകുന്നു,അപേക്ഷ തുടങ്ങയിട്ടുമുണ്ട്. പലരും ഇപ്പോൾ ഈ പദ്ധതിയെ പറ്റി അറിഞ്ഞുവരുന്നതേ ഉള്ളു എന്നതാണ് വാസ്തവം. പിന്നോക്ക വികസന കോർപറേഷൻ ആണ് വായ്പ അനുവദിക്കുക. ഈ പദ്ധതിപ്രകാരം വിദ്യാർത്ഥികൾക്കാണ് വായ്പ അനുവദിക്കുക. വിദ്യാര്ഥികള്ക് പഠനത്തിന് ആവശ്യമായാണ് ലാപ്ടോപ്പ് വാങ്ങാൻ പണം അനുവദിക്കുക. സ്കൂൾ തലം തൊട്ട് ബിരുദവും ബിരുധാനന്തര ബിരുദം വരെയുള്ളതും അല്ലെങ്കിൽ പ്രൊഫഷണൽ തലം വരെയുള്ളതുമായ ഓ.ബി .സി ,മത ന്യുനപക്ഷ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്കാണ്. ഈ കേരള സംസ്ഥാന … Read more