ഖത്തർ മെട്രോയിൽ ജോലി നേടാൻ അവസരം- ഓൺലൈൻ ഇന്റർവ്യൂ
നല്ല ഒരു ഗൾഫ് ജോലി ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇതാ ഒരു സുവർണ്ണ അവസരം. ഖത്തർ മെട്രോ ഇൻറർ സിറ്റി കമ്പനിയിലാണ് അവസരം വന്നിട്ടുള്ളത്. മെട്രോ ക്ലീനേഴ്സ് എന്ന തസ്തികയിലേക്ക് ജോലി നേടാൻ ആഗ്രഹമുള്ള ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റയും, പാസ്സ്പോര്ട്ടും ആവശ്യമായ രേഖകളും അയക്കുക. ഒഴിവിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. Name of the Department Metro – Inter City Company, Qatar Name of the Post Metro cleaners … Read more