റിലയൻസ് ജിയോ മാർട്ടിൽ ജോലി നേടാം.

റിലയൻസ് ജിയോ മാർട്ട് കമ്പനിയിൽ +2 / ഡിഗ്രീ യോഗ്യതയുള്ളവർക്കും എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി നേടാൻ ഒരു സുവർണ്ണാവസരം. കസ്റ്റമർ സർവീസ് ഓഫീസർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നത്. ജോലി സംബന്ധിച്ചുള്ള വിവരങ്ങളും, ശമ്പളം, സ്ഥലം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. ജോലിഉത്തരവാദിത്തങ്ങൾ താഴെ വിവരിച്ചിട്ടുണ്ട്. കിരാന വ്യാപാരികളുടെ (ഷോപ്പുകൾ) തിരഞ്ഞെടുപ്പും ഓൺബോർഡിംഗും റൂട്ട് പ്ലാൻ അനുസരിച്ച് ദിവസവും കിരാന ഷോപ്പുകൾ സന്ദർശിക്കുക കിരാന ഷോപ്പുകളിൽ പതിവായി സേവനം നൽകുകയും വിൽപന(Sales) വികസിപ്പിക്കുകയും ചെയ്യുക. … Read more

പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ സൈനിക സ്‌കൂളിൽ ജോലി

സൈനിക് സ്കൂൾ കൊഡഗു അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.sainikschoolkodagu.edu.in മുഖേന ഔദ്യോഗിക റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറത്തിറക്കി. ടിജിടി-ഹിന്ദി, കൗൺസിലർ, ക്രാഫ്റ്റ് ഇൻസ്ട്രക്ടർ, ബാൻഡ് മാസ്റ്റർ, വാർഡൻ , ജനറൽ എംപ്ലോയീസ് എന്നീ തസ്തികകളിലേക്ക് 10 ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ളവരും ആഗ്രഹിക്കുന്നവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓഫ്ലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം റെഫർ ചെയ്യുകയും 2021 ഒക്ടോബർ 16-നോ അതിനു മുമ്പോ അപേക്ഷ സമർപ്പിക്കുകയും വേണം. ടിജിടി-ഹിന്ദി തസ്തികകളുടെ എണ്ണം : 01 ശമ്പളം … Read more

ഗവൺമെൻറ് പ്രതീക്ഷാ ഭവനിൽ ജോലി ഒഴിവുകൾ.

ഗവൺമെൻറ് പ്രതീക്ഷാ ഭവനിൽ ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മലപ്പുറം ജില്ലയിൽ തവനൂർ ഗവൺമെൻറ് പ്രതീക്ഷ ഭവനിലാണ് അവസരം. മൾട്ടി ടാക്സ് കെയർ ഗിവർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നീ തസ്തികകളിൽ ആണ് നിലവിൽ ഒഴിവുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചയിച്ചിരിക്കുന്ന തീയതിയിൽ നടക്കുന്ന ഇൻറർവ്യൂ പങ്കെടുക്കുക. വിഭാഗം :ഗവൺമെൻറ് പ്രതീക്ഷാ ഭവൻ തസ്തിക:മൾട്ടി ടാക്സ് കെയർ ഗിവർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഇന്റർവ്യൂ തീയതി : ഒക്ടോബർ 7,2021. മൾട്ടി ടാക്സ് തസ്തികയിലേക്ക് ഏതെങ്കിലും അംഗീകൃത സ്കൂളിൽ … Read more

ദുബായിലെ സെമി ഗവൺമെൻറ് കമ്പനിയിൽ ജോലി നേടാൻ അവസരം.

ദുബായിലെ സെമി ഗവൺമെൻറ് കമ്പനിയിലേക്ക് ജോലി നേടാൻ അവസരം. ദുബായിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്കാണ് നിയമനത്തിനായി ഇൻറർവ്യൂ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 5, 2021 ചൊവ്വാഴ്ച കോഴിക്കോട് വെച്ച് നടക്കുന്നു ഇൻറർവ്യൂ-ൽ പങ്കെടുക്കുക. സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ 1800 AED ആണ് ശമ്പളമായി ലഭിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ അതിനുമുകളിൽ വിദ്യാഭ്യാസയോഗ്യത ഉള്ളവർക്കാണ് ഇൻറർവ്യൂ പങ്കെടുക്കാൻ കഴിയുന്നത്. പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും അവസരമുണ്ട്. ഉദ്യോഗാർഥിക്ക് ഇംഗ്ലീഷ് നന്നായി എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും അറിഞ്ഞിരിക്കണം. 22 വയസ്സു മുതൽ … Read more

എയർപോർട്ടിൽ നിരവധി ഒഴിവുകൾ : മിനിമം യോഗ്യത എട്ടാം ക്ലാസ്

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിഇസിഐഎൽ) അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.becil.com/ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഹാൻഡിമാൻ/ലോഡർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സൂപ്പർവൈസർ, സീനിയർ സൂപ്പർവൈസർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് 103 ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ള അപേക്ഷകരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. ഹാൻഡിമാൻ/ലോഡർ സ്ഥലം : റായ്പൂർ-17, ഗുവാഹത്തി-40, ദിബ്രുഗഢ്-05, സിൽച്ചാർ-05 പ്രായപരിധി : 45 വയസ്സ്. … Read more

മലബാർ ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ

മലബാർ ഗ്രൂപ്പിൽ പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മലബാർ ഗ്രൂപ്പിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരമാണ് ഇത്. നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. വിദ്യാഭ്യാസ യോഗ്യത, അപേക്ഷ തീയതി എന്നിവയെല്ലാം ചുവടെ നൽകിയിട്ടുണ്ട്. അസിസ്റ്റന്റ് മാനേജരായി അപേക്ഷ വിളിച്ചിട്ടുണ്ട്. കമ്പനി സെക്രട്ടറി ഉള്ളവർക്കും രണ്ട് വർഷം പരിചയമുള്ളവർക്കും ഇതിലേക്ക് അപേക്ഷിക്കാം. കോഴിക്കോട് ആയിരിക്കും ജോലി സ്ഥലം. ഫോട്ടോഗ്രാഫറായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡിപ്ലോമ അല്ലെങ്കിൽ ബിരുദമുള്ളവർക്കും 3 മുതൽ 4 വർഷം വരെ പരിചയമുണ്ടായിരിക്കണം. 25 വയസ് വരെയാണ് പ്രായപരിധി. … Read more

കേരള ഫോറെസ്റ് റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം.

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചി, തൃശ്ശൂർ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 6, 2021-ന് ഒരു ഇൻറർവ്യൂ നടത്താൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതും ആയ ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10 മണിക്ക് ആവശ്യമായ രേഖകൾ ഉൾപ്പെടെ തൃശ്ശൂർ ഉള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എത്തിച്ചേരുക. പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ 10 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. 2023 ജൂലൈ 29 വരെയായിരിക്കും ജോലിയുടെ ദൈർഘ്യം. ബോട്ടണി/ … Read more

ഓക്സിജൻ ഷോ റൂമിലേക്ക് ജോലി നേടാൻ അവസരം

ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് ഷോറൂമുകളിലേക്ക് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. തൃശ്ശൂർ ആരംഭിക്കാൻ പോകുന്ന ഓക്സിജൻ പുതിയ ഷോറൂമിലേക്കാണ് അവസരം ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയക്കുക. ബ്രാഞ്ച് മാനേജർ ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. ടീം ലീഡർ( മൊബൈൽ, ഐ.ടി, ഹോം അപ്ലൈൻസ്), സെയിൽസ് കൺസൾട്ടൻസ് (മൊബൈൽ, ഐ.ടി, ഹോം അപ്ലൈൻസ്, സ്മാൾ അപ്ലയൻസസ്), അക്കൗണ്ടൻറ്, ഗസ്റ്റ് റിലേഷൻ ഓഫീസർ, സർവീസ് … Read more

കേരളത്തിലെ എല്ലാ നഗരങ്ങളിലും ജോലി നേടാൻ അവസരം.

കേരളത്തിലെ എല്ലാ പ്രമുഖ നഗരങ്ങളിലും നിലവിലെ ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിട്ടുള്ള മൊബൈൽ നമ്പർ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. തൊഴിൽ അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ ഒഴിവു വിവരങ്ങൾ ഷെയർ ചെയ്യുക. കേരളത്തിൽ ഡെലിവറി എക്സിക്യൂട്ടീവ് ജോലി നേടാൻ അവസരം. സോമറ്റോ കമ്പനിയിലാണ് നിലവിൽ അവസരം ഉള്ളത്. പാർട്ട് ടൈം ആയിട്ടും ഫുൾടൈം ആയിട്ടും ജോലി ചെയ്യാവുന്നതാണ്. 35 വയസ്സിനു താഴെ പ്രായമുള്ള പുരുഷന്മാർക്കാണ് യോഗ്യത ഉള്ളത്. ആധാർ … Read more

ഡ്രൈവർ,ഡി.ടി.പി ഓപ്പറേറ്റർ ജോലി ഒഴിവുകൾ.

വയനാട് ജില്ലയിൽ ഡ്രൈവർ ജോലി നേടാൻ അവസരം. തൊണ്ടർനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് ആംബുലൻസിൽ ആണ് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടക്കുന്നത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് പാസായവർക്കും കുറഞ്ഞത് രണ്ടുവർഷം മുൻപ് ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുത്തവർക്കും ആണ് യോഗ്യത ഉള്ളത്. 60 വയസ്സാണ് പരമാവധി പ്രായപരിധി. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 13 രാവിലെ 10 മണിക്ക് നടക്കുന്ന ഇൻറർവ്യൂ ഒറിജിനൽ രേഖകളുമായി പങ്കെടുക്കുക. … Read more