കൊച്ചി മെട്രോയിൽ ജോലി ഒഴിവുകൾ
കൊച്ചി മെട്രോയിൽ വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ഒക്ടോബർ 6, 2021. ഫ്ലീറ്റ് മാനേജർ, ടെർമിനൽ കൺട്രോളർ, ബോട്ട് മാസ്റ്റർ, ബോട്ട് അസിസ്റ്റൻറ്, ബോട്ട് ഓപ്പറേറ്റർ, ഡെപ്യൂട്ടി ജനറൽ മാനേജർ, സൂപ്പർവൈസർ, പബ്ലിക് റിലേഷൻ ഓഫീസർ എന്നീ തസ്തികകളിലാണ് അവസരം ഉള്ളത്. 45 വയസ്സാണ് പരമാവധി പ്രായപരിധി. ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്) : എം.ഇ.ഒ ഫസ്റ് ക്ലാസ്, … Read more