മണപ്പുറം ഫിനാൻസ് ലിമിറ്റഡ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്ലസ് ടു പാസായവർക്ക് മുതൽ ബി.സി.എ/എം.സി.എ/ ബി.ടെക്/ബി.എസ്.സി-ഐ.ടി/എം.എസ്.സി-ഐ.ടി എന്നീ യോഗ്യതയുള്ളവർക്ക് വരെ അവസരമുണ്ട്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 17 മുതൽ 30 വരെ നടക്കുന്ന റിക്രൂട്ട്മെൻറ്-ൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പർ ബന്ധപ്പെടാം. സി.വി അയക്കേണ്ട ഇ-മെയിൽ വിലാസം താഴെ കൊടുത്തിട്ടുണ്ട്.

അജ്മൽ ബിസ്മി ഹൈപ്പർ മാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബില്ലിംഗ് സ്റ്റാഫ്, മൊബൈൽ സെയിൽസ്മാൻ, ലാപ്ടോപ്പ് സെയിൽസ്മാൻ, ഡിജിറ്റൽ ആക്സസറീസ് സെയിൽസ്മാൻ, വെയർ ഹൗസ് മാനേജർ, ഡിസ്പാച്ച്/സ്റ്റോർ ഇൻ ചാർജ് ഗോഡൗൺ സൂപ്പർവൈസർ, ഡിസൈനർ ഇനി ഒഴിവുകളിൽ ആണ് അവസരം ഉള്ളത്.
ബന്ധപ്പെടാനുള്ള നമ്പറും ബയോഡേറ്റ അയക്കേണ്ട ഈ മേൽവിലാസവും താഴെ കൊടുത്തിട്ടുണ്ട്.

