കേന്ദ്ര സർക്കാർ ഓഫീസിൽ ജോലി. പത്താം ക്ലാസ് യോഗ്യത മതി

ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ഐ.സി.എസ്ഐ.എൽ) വിവിധ തസ്തികകളിലേക്ക് താൽപ്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് 50 ഒഴിവുകളിൽ ആണ് അവസരം ഉള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനാസ്സിലാക്കിയ ശേഷം ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ് 24 ആണ്.

തസ്തികയുടെ പേര് : മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എംടിഎസ്)
ഒഴിവുകളുടെ എണ്ണം : 50 തസ്തികകൾ
ശമ്പളം : 19,291 രൂപ
പ്രായപരിധി : 18-25 വയസ്സ് (മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എസ്സി/എസ്ടി/ഒബിസി ഉദ്യോഗാർത്ഥികൾക്ക് ഇളവ്).

വിദ്യാഭ്യാസ യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ പാസ് അല്ലെങ്കിൽ ഐടിഐ പാസ് പൂർത്തിയാക്കിയവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്.
അപേക്ഷാ ഫീസ്: അവസാന ജോയിനിംഗ് സമയത്ത് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് 1,000 രൂപ (തിരികെ നൽകാത്തത്) നൽകണം.

അപേക്ഷിക്കേണ്ട രീതി: താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 17 മുതൽ 2021 ആഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് താഴെയുള്ള കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക് ചെയ്ത് നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈൻ അപേക്ഷ ലിങ്ക് 
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply