എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ്-ൽ ജോലി

കൊച്ചിൻ പോർട്ട് ട്രസ്റ്റ് തസ്തികളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 18, 2021 മുൻപായി അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കുക.

തസ്തിക : സീനിയർ സിവിൽ എഞ്ചിനീയർ കം ടീം ലീഡർ
ഒഴിവുകളുടെ എണ്ണം : 1
വിദ്യാഭ്യാസയോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യം, 20 വർഷത്തെ പ്രവൃത്തിപരിചയം.
പരമാവധി പ്രായപരിധി: 63 വയസ്സ്.
ശമ്പളം: പ്രതിമാസം 1,20,000 രൂപ.

തസ്തിക : സൈറ്റ് എൻജിനീയർ സിവിൽ
ഒഴിവുകളുടെ എണ്ണം: ഒന്ന്
വിദ്യാഭ്യാസയോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം, 10 വർഷത്തെ പ്രവർത്തി പരിചയം.
പരമാവധി പ്രായപരിധി: 55 വയസ്സ്.
ശമ്പളം:പ്രതിമാസം 60,000 രൂപ.

തസ്തിക : സൈറ്റ് എൻജിനീയർ ഇലക്ട്രിക്കൽ മെക്കാനിക്കൽ കം സേഫ്റ്റി.
ഒഴിവുകളുടെ എണ്ണം: 01
വിദ്യാഭ്യാസയോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം, പത്തു വർഷത്തെ പ്രവൃത്തിപരിചയം.
പരമാവധി പ്രായപരിധി: 55 വയസ്സ്.
ശമ്പളം:പ്രതിമാസം 60,000 രൂപ.

തസ്തിക : ക്ലർക്ക് കം ഓഫീസ് അസിസ്റ്റൻറ്.
ഒഴിവുകളുടെ എണ്ണം: 01
വിദ്യാഭ്യാസയോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം, ഇംഗ്ലീഷിലും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
പരമാവധി പ്രായപരിധി: 45 വയസ്സ്
ശമ്പളം:പ്രതിമാസം 30,000 രൂപ

തസ്തിക : പിയൂൺ കം കുക്ക്
ഒഴിവുകളുടെ എണ്ണം: ഒന്ന്
വിദ്യാഭ്യാസയോഗ്യത : എട്ടാം ക്ലാസ് ജയിച്ചവർക്കും നല്ല ശാരീരിക ആരോഗ്യം ഉള്ളവർക്കും അപേക്ഷിക്കാം.
പരമാവധി പ്രായപരിധി: 45 വയസ്സ്
ശമ്പളം:പ്രതിമാസം 18,000 രൂപ

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാനും അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply