+2 ജയിച്ചവർക്ക് ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് ആവാം.

സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷകൾ ക്ഷണിക്കുന്നു. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് തസ്തികയിലെ 12 ഒഴിവുകളിലേക്ക് ആണ് അവസരം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ജൂലൈ 30, 2021 മുൻപ് അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (ജനറൽ)
ഒഴിവുകളുടെ എണ്ണം- 03
പ്രായപരിധി- 28 വർഷം.
ശമ്പള സ്കെയിൽ -19,900 -63,200.

ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (എഫ് & എ)
ഒഴിവുകളുടെ എണ്ണം- 03
പ്രായപരിധി- 28 വർഷം.
ശമ്പള സ്കെയിൽ -19,900 -63,200 .

ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (എസ് & പി)
ഒഴിവുകളുടെ എണ്ണം- 03
പ്രായപരിധി- 28 വർഷം.
ശമ്പള സ്കെയിൽ -19,900 -63,200 .

ജൂനിയർ സ്റ്റെനോഗ്രാഫർ
ഒഴിവുകളുടെ എണ്ണം- 03
പ്രായപരിധി- 27 വർഷം.
ശമ്പള സ്കെയിൽ – 25,500 -81,100.

വിദ്യാഭ്യാസ യോഗ്യത – 10+2/ പന്ത്രണ്ടാം ക്ലാസ്/ പിയുസി അല്ലെങ്കിൽ തത്തുല്യം കൂടാതെ കമ്പ്യൂട്ടർ ടൈപ്പ് വേഗതയിലും, ഡിഒപിടി നിശ്ചയിക്കുന്ന നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച് കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ അതിന്റെ തത്തുല്യവും പ്രാവീണ്യവും ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ 35 w.p.m അല്ലെങ്കിൽ ഹിന്ദിയിൽ 30 w.p.m ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം.

നോട്ടിഫിക്കേഷൻ.
ഇവിടെ ക്ലിക്ക് ചെയ്യുക.
ഓൺലൈനായി അപേക്ഷിക്കാം ഇവിടെ ക്ലിക്ക് ചെയ്യുക.
ഔദ്യോഗിക വെബ്സൈറ്റ്. ഇവിടെ ക്ലിക്ക് ചെയ്യുക. 

Leave a Reply