സ്മാർട്ട് റേഷൻ കാർഡ്കാർക്ക് 5000 രൂപ – കൂടുതൽ അറിയാം

നമുക്കറിയാം റേഷൻ കാർഡുകൾ ഇപ്പോൾ ചെറിയ ഇടവേളകൾക്കുള്ളിൽ പലതരത്തിലുള്ള മോഡി പിടിപ്പിക്കുന്നതിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നമുക്കറിയാം അടുത്തകാലത്താണ് റേഷൻ കാർഡുകൾ സ്മാർട്ട് റേഷൻ കാർഡുകൾ ആയി മാറിയത്. ഇതേതുടർന്ന് ഇപ്പോൾ റേഷൻകടകളും സ്മാർട്ട് റേഷൻ കടകൾ ആകാൻ പോകുന്നു എന്നതാണ് പുതിയ വാർത്ത. റേഷൻകടകളിൽ എടിഎം കൗണ്ടറുകളും ഓൺലൈൻ സേവനങ്ങളും കാർഡുടമകൾക്ക് 5000 രൂപയും ലഭിക്കുന്നു എന്നതാണ് പുതുതായി വന്ന അറിയിപ്പ്. ഇതുവഴി സംസ്ഥാനത്തെ റേഷൻ കടകളുടെ മുഖച്ഛായ തന്നെ മാറുന്നു എന്ന് തന്നെ പറയാം. വാണിജ്യ ബാങ്കുകളുടെ … Read more

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ – ഏഴാം ക്ലാസ് മുതൽ യോഗ്യത.

തൃശൂർ ഗവ.നഴ്സിംഗ് കോളേജിൽ ഡ്രൈവർ ഒഴിവ്. തൃശൂർ ഗവ.നഴ്സിംഗ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. 730 രൂപ ദിവസവേതന അടിസ്ഥാനത്തിൽ (പരമാവധി 179 ദിവസത്തേക്കാണ്) ആയിരിക്കും നിയമനം നടക്കുന്നത്. ഏഴാം ക്ലാസ് പാസായവരും കൂടാതെ എച് ജി വി, എച് പി വി സാധ്യതയുള്ള ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരുമായിരിക്കണം അപേക്ഷകൾ സമർപ്പിക്കേണ്ടത്. 18 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. തലപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും ലൈസൻസിന്റെയും … Read more

കേരളത്തിൽ ഉടനീളം ജോലി ഒഴിവുകൾ. പരീക്ഷ ഇല്ലാതെ സർക്കാർ ജോലി നേടാം

കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ എ.സി.ആർ ലാബുകൾലേക്ക് ലാബ് ടെക്നിഷ്യൻ ഗ്രേഡ് II, ജൂനിയർ ലാബ് അസിസ്റ്റൻറ് ഗ്രേഡ് II എന്നീ തസ്തികകളിലേക്കാണ് അവസരം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. ലാബ് ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിൽ ആവശ്യമായ യോഗ്യത ബി.എസ്.സി എം.എൽ.ടി / ഡി.എം.എൽ.ടി, കുറഞ്ഞത് രണ്ടു വർഷത്തെ … Read more

വീട്ടില്‍ ഇരുന്നു കേരള സര്‍ക്കാര്‍ ജോലി ചെയ്യാം

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിംഗ് ജോലികൾ ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമിക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യം ഉള്ളതും ആയ ഉദ്യോഗാർത്ഥികൾ നവംബർ 7, 2021 വൈകുന്നേരം 5 മണിക്ക് മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. പ്ലസ് ടു കഴിഞ്ഞ് വർക്കും ഫോട്ടോ എഡിറ്റിംഗ് / പിഡിഎഫ് എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിങ് ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത കോഴ്സ് പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ മേൽപ്പറഞ്ഞത് ആറുമാസത്തിൽ കുറയാത്ത … Read more

കേരള ഫോറെസ്റ് വകുപ്പിൽ ജോലി നേടാം- യോഗ്യത ഏഴാം ക്ലാസ്

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്‌.സി ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി യുടെ വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 3, 2021. റിസർവ് വാച്ചർ, ഡിപോട്ട് വാച്ചർ, തുടങ്ങി നിരവധി ഒഴിവുകളിൽ ആയി കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി നേടാം. 16,500 രൂപ മുതൽ 35,700 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നു ശമ്പളം. 18 വയസ്സു മുതൽ … Read more

പരീക്ഷയില്ല – ഇന്റർവ്യൂ വഴി സർക്കാർ സ്ഥാപനത്തിൽ ജോലി

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് നിയമനം വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി അപേക്ഷകൾ ക്ഷണിച്ചു. വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്, വെറ്റ്ലാൻഡ് അനലിസ്റ്റ്, പ്രൊക്യൂർമെന്റ് ഓഫീസർ, പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് നിലവിൽ ഒഴിവുള്ളത്. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും തിരുവനന്തപുരത്തെ അതോറിറ്റി ആസ്ഥാനത്ത് നേരിട്ടോ ഇ-മെയിൽ വിലാസത്തിലോ അയയ്ക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12, 2021. വിലാസം: മെമ്പർ സെക്രട്ടറി, കേരള … Read more

വിവിധ ജില്ലകളിൽ പരീക്ഷയില്ലാതെ തൊഴിൽ അവസരം.

ഗ്രാമപഞ്ചായത്തില്‍ അക്കൗണ്ടന്റ്ക കം ഐ.ടി അസിസ്റ്റന്റ് ജോലി ഒഴിവുകൾ. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ആണ് അവസരമുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടക്കുന്നത്. ബി കോം ബിരുദവും അംഗീകൃത പി.ജി.ഡി.സി.എ യുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 27 നകം പഞ്ചായത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04672260221 ചെറുവത്തൂര്‍ പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ് സംസ്ഥാന സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്(ഡി.സി.പി)/ഡിപ്ലോമ ഇന്‍ … Read more

മിൽമയിൽ ജോലി നേടാൻ അവസരം- ഓൺലൈനായി അപേക്ഷിക്കാം.

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് ലബോറട്ടറി അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി യുടെ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി നവംബർ 3, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. ലബോറട്ടറി അസിസ്റ്റൻറ് തസ്തികയിലേക്കാണ് നിലവിൽ ഒരു ഒഴിവുള്ളത്. 20,180 രൂപ മുതൽ 46,990 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു … Read more

പത്താം ക്ലാസ്സ്‌ ജയിച്ചവർക്ക് കേരള മ്യൂസിയത്തില്‍ ജോലി

തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സ് , എറണാകുളം, കോഴിക്കോട് മേഖല ഓഫീസുകൾ കീഴിൽ ജോലി നേടാൻ അവസരം. സംസ്ഥാന പുരാരേഖ വകുപ്പിനു വേണ്ടി കേരളം ചരിത്ര പൈതൃക മ്യൂസിയം-ൻറെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രോജക്ടുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പുരാരേഖകളുടെ വിഷയസൂചിക തയ്യാറാക്കൽ, രേഖകളുടെ ശാസ്ത്രീയ സംരക്ഷണം എന്നിങ്ങനെയുള്ള പ്രോജക്ട്കളിലേക്ക് സൂപ്പർവൈസർ, പ്രോജക്ട് ട്രെയിനികൾ, ഡിടിപി ഓപ്പറേറ്റർ, ലാസ്കർ എന്നിങ്ങനെ തസ്തികയിലേക്കാണ് അവസരമുള്ളത്. തസ്തികകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോം ലഭിക്കുന്നതിനും www.museumkerala.org എന്ന വെബ്സൈറ്റിൽ … Read more

മലബാർ ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ

മലബാർ ഗ്രൂപ്പിൽ പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മലബാർ ഗ്രൂപ്പിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരമാണ് ഇത്. നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. വിദ്യാഭ്യാസ യോഗ്യത, അപേക്ഷ തീയതി എന്നിവയെല്ലാം ചുവടെ നൽകിയിട്ടുണ്ട്. അസിസ്റ്റന്റ് മാനേജരായി അപേക്ഷ വിളിച്ചിട്ടുണ്ട്. കമ്പനി സെക്രട്ടറി ഉള്ളവർക്കും രണ്ട് വർഷം പരിചയമുള്ളവർക്കും ഇതിലേക്ക് അപേക്ഷിക്കാം. കോഴിക്കോട് ആയിരിക്കും ജോലി സ്ഥലം. ഫോട്ടോഗ്രാഫറായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡിപ്ലോമ അല്ലെങ്കിൽ ബിരുദമുള്ളവർക്കും 3 മുതൽ 4 വർഷം വരെ പരിചയമുണ്ടായിരിക്കണം. 25 വയസ് വരെയാണ് പ്രായപരിധി. … Read more