കേരളത്തിലെ എല്ലാ നഗരങ്ങളിലും ജോലി നേടാൻ അവസരം.

കേരളത്തിലെ എല്ലാ പ്രമുഖ നഗരങ്ങളിലും നിലവിലെ ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിട്ടുള്ള മൊബൈൽ നമ്പർ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. തൊഴിൽ അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ ഒഴിവു വിവരങ്ങൾ ഷെയർ ചെയ്യുക. കേരളത്തിൽ ഡെലിവറി എക്സിക്യൂട്ടീവ് ജോലി നേടാൻ അവസരം. സോമറ്റോ കമ്പനിയിലാണ് നിലവിൽ അവസരം ഉള്ളത്. പാർട്ട് ടൈം ആയിട്ടും ഫുൾടൈം ആയിട്ടും ജോലി ചെയ്യാവുന്നതാണ്. 35 വയസ്സിനു താഴെ പ്രായമുള്ള പുരുഷന്മാർക്കാണ് യോഗ്യത ഉള്ളത്. ആധാർ … Read more

സർക്കാർ വകുപ്പുകളിൽ ക്ലാർക്ക് ആവാം- പത്താം ക്ലാസ് യോഗ്യത മതി.

വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ക്ലാർക്ക് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പി.എസ്.സി-യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. എസ്.ടി വിഭാഗത്തിൽപെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ആണ് തസ്തികളിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്. താല്പര്യമുള്ളവർ കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി ഒക്ടോബർ 20, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. ക്ലാർക്ക് തസ്തികയിൽ കേരളത്തിലെ വിവിധ ജില്ലകളിൽ സർക്കാർ വകുപ്പുകളിലേക്ക് ആയിരിക്കും നിയമനം നടക്കുന്നത്. 19,000 രൂപ മുണ്ട് 43,600 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ആലപ്പുഴ-4, … Read more

കേരള പിന്നോക്ക വിഭാഗത്തിൽ അസിസ്റ്റന്റ് ആയി ജോലി നേടാം.

കേരള സ്റ്റേറ്റ് ബാക്ക്വേഡ് ക്ലാസ്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ ജൂനിയർ അസിസ്റ്റൻറ്, അസിസ്റ്റൻറ് മാനേജർ എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 20, 2021. ജൂനിയർ അസിസ്റ്റൻറ് തസ്തികയിൽ 3 ഒഴിവുകളുണ്ട്. 22,200 രൂപ മുതൽ 45,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും … Read more

കേരളത്തിൽ വില്ലജ് ഫീൽഡ് അസ്സിസ്റ്റന്റ് ആവാം- പത്താം ക്ലാസ് യോഗ്യത.

കേരളത്തിലെ റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റ തവണ രെജിസ്ട്രേഷൻ വഴി അപേക്ഷകൾ സമർപ്പിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തികയിലേക്ക് അവസരമുണ്ട്. 17,000 രൂപ മുതൽ 37,500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് … Read more

മിൽമയിൽ വിവിധ വിഭാഗങ്ങളിൽ ജോലി നേടാൻ അവസരം.

വിവിധ തസ്തികകളിലേക്ക് ആയി മാനേജ്മെൻറ് ട്രെയിനികൾ ആകാൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ട് മിൽമയുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. മലബാർ മിൽമയിൽ എച്ച്.ആർ.ഡി, എൻജിനീയറിങ്, ഫിനാൻസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ ബയോഡേറ്റ തയ്യാറാക്കി നോട്ടിഫിക്കേഷനിൽ കൊടുത്തിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 20, 2021 മുൻപായി അയക്കുക. എച്ച്.ആർ.ഡി&അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഹെഡ് ഓഫീസിൽ ഒരു ഒഴിവുണ്ട്. പേഴ്സണൽ മാനേജ്മെൻറ് / ഇൻഡസ്ട്രിയൽ റിലേഷൻസ്- ൽ MBA / പി … Read more

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പരീക്ഷയില്ലാതെ ജോലി നേടാൻ അവസരം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം. കാസര്‍കോട് ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ ആണ് അവസരം. ഓവർസിയർ, അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് എന്നീ തസ്തികകളിൽ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ ഉൾപ്പടെ ഇന്റർവ്യൂ പങ്കെടുക്കുക. ഓവർസിയർ തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 22ന് രാവിലെ 10നും അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 12നും പഞ്ചായത്ത് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 04672260221 എന്ന നമ്പറിൽ ബന്ധപ്പെടുക. ഗവ.മെഡിക്കല്‍ കോളജി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ആവാം. … Read more

പരീക്ഷയില്ലാതെ മൽസ്യഫെഡിൽ ജോലി നേടാൻ അവസരം.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്പ്മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്) അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് http://www.matsyafed.in/ മുഖേന ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓപ്പറേറ്റർ ഗ്രേഡ് III തസ്തികകളിലേക്ക് 43 ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് വാക്ക് ഇൻ ഇന്റർവ്യൂ വഴി നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ജില്ലാ തിരിച്ചുള്ള ഒഴിവു വിവരങ്ങൾ : തിരുവനതപുരം -14. എറണാകുളം – 23. കണ്ണൂർ – 6. വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും … Read more

പരീക്ഷയില്ലാതെ കേരളത്തിലെ നിരവധി തൊഴില അവസരങ്ങൾ

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന കേരളത്തിൽ ജോലി നേടാൻ അവസരം. കോഴിക്കോട് ജില്ലയിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. ജില്ലയിലെ സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തികകളുടെ യോഗ്യത, ഇന്റർവ്യൂ തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ: സിവില്‍ എഞ്ചിനിയര്‍ ട്രെയിനി – ബി.ടെക് / ഡിപ്ലോമ ഇന്‍ സിവില്‍. ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ട്രെയിനി – ബി.ടെക് / … Read more

പരീക്ഷ ഇല്ലാതെ നിങ്ങളുടെ ജില്ലകളിലും ജോലി ഒഴിവുകള്‍

ആലപ്പുഴയിൽ അറ്റന്‍ഡ്ര്‍ ജോലി നേടാം. ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ വയോഅമൃതം പദ്ധതിയിലേക്ക് ആണ് അവസരം. അറ്റൻഡർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം ആയിരിക്കും. ഏഴാം ക്ലാസ് പാസ്സായവർ ആധാര്‍ കാര്‍ഡ്, ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 17ന് രാവിലെ 9.30ന് ഇന്റർവ്യൂയിൽ പങ്കെടുക്കുക. ഇന്റർവ്യൂ സ്ഥലം-ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ്. 41 വയസ്സ് ആണ് ഉയർന്ന പ്രായപരിധി. അന്നേ ദിവസം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് … Read more

കേരളത്തിലെ വിവിധ പഞ്ചായത്തുകളിൽ ജോലി നേടാം.

കേരളത്തിലെ വിവിധ ജില്ലകളിലായി ഡെലിവറി എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് ജോലി നേടാൻ അവസരം. ഡൽഹിവെറി കൊറിയർ സർവീസിലേക്ക് ആണ് വിവിധ ജില്ലകളിലായി ഒഴിവുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക. വിവിധ ജില്ലകളിലായി ഏകദേശം 250-ൽ കൂടുതൽ ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂൾ അല്ലെങ്കിൽ ബോർഡിൽനിന്നും പത്താം ക്ലാസ് ജയിച്ചവർക്ക് ആണ് യോഗ്യത ഉള്ളത് .കൂടാതെ ഉദ്യോഗാർത്ഥികൾക്ക് ടൂ വീലർ ലൈസൻസ്, ടൂവീലറും ആൻഡ്രോയിഡ് ഫോണും നിർബന്ധമായും ഉണ്ടായിരിക്കണം.സ്ഥലം തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. … Read more