ഹോണ്ടയിൽ നിരവധി ഒഴിവുകൾ – വാട്സാപ്പ് വഴി അപേക്ഷിക്കാം
ഹോണ്ട ബിഗ് വിങ് കോട്ടയം സെൻട്രൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്നു ഇമെയിൽ വിലാസത്തിലേക്ക് അല്ലെങ്കിൽ വാട്സാപ്പിൽ സി വി അയക്കുക, തസ്തികയും ആവശ്യമായ യോഗ്യത എക്സ്പീരിയൻസ് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. സെയിൽസ് മാനേജർ ഏതെങ്കിലും ഡിഗ്രിയും ഓട്ടോമൊബൈൽ ഇൻഡസ്ട്രിയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷിൽ നന്നായി സംസാരിക്കാം കഴിവുള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും അപേക്ഷിക്കാം. സർവീസ് മാനേജർ തസ്തികയിൽ ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ കൂടാതെ … Read more