കേരളത്തിലെ ബിവറേജസിൽ അസിസ്റ്റന്റ് ജോലി നേടാൻ അവസരം

അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട് കേരള പിഎസ് സി ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. “വൺ ടൈം രജിസ്ട്രേഷൻ” ശേഷം കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി യോഗ്യതയുള്ള വർക്ക് അപേക്ഷകൾ യോഗ്യതയുള്ള അപേക്ഷകൾ ക്ഷണിക്കുന്നുസമർപ്പിക്കാം . താപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ്വം വായിക്കുകയും ഓൺലൈൻ അപേക്ഷ സമർപ്പിക്കുകയും വേണം. വകുപ്പ് : കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ച്വറിംഗ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ ലിമിറ്റഡ് തസ്തികയുടെ പേര് : അസിസ്റ്റന്റ് ഗ്രേഡ് II ശമ്പള൦ : … Read more

കേരള പോലീസ് കോണ്‍സ്റ്റബിള്‍ വിജ്ഞാപനം

പോലീസ് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻറ്ലേക്ക് പോലീസ് കോൺസ്റ്റബിൾ (ടെലികമ്യൂണിക്കേഷൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ 08.09.2021 വരെ സ്വീകരിക്കുന്നതാണ്. താല്പര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തശേഷം അപേക്ഷകൾ സമർപ്പിക്കുക. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം. പോലീസ് കോൺസ്റ്റബിൾ ടെലികമ്മ്യൂണിക്കേഷൻസ് തസ്തികയിൽ 22,200 രൂപ മുതൽ 40,000 രൂപ … Read more

PSC വഴി അല്ലാതെ കുടുംബശ്രീയില്‍ ജോലി അവസരം.

കുടുംബശ്രീ ബ്രോയിലർ ഫാമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫാം സൂപ്പർവൈസർ, പ്രൊഡക്ഷൻ മാനേജർ, ലീഗൽ കൺസൽട്ടൻറ്, എക്സ്റ്റേണൽ ഓഡിറ്റർ, അഡ്മിനിസ്ട്രേഷൻ മാനേജർ എന്നീ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 42 ഒഴിവുകളാണ് വിവിധ തസ്തികകളിലേക്ക് നിലവിലുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2021. ഫാം സൂപ്പർവൈസർ തസ്തികയിൽ ഇടുക്കി ജില്ലയിൽ അഞ്ച് ഒഴിവുകൾ, പത്തനംതിട്ട 5 ഒഴിവുകൾ, ആലപ്പുഴ 5 ഒഴിവുകൾ, മലപ്പുറം … Read more

തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാൻ അവസരം.

1. കാസർകോട് ജില്ലയിൽ പുല്ലൂർ-പെരിയ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാൻ അവസരം. അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്കാണ് ഒഴിവുള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ, അഗ്രികൾച്ചർ എൻജിനീയറിങ് ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. ഇവരുടെ അഭാവത്തിൽ പോളിടെക്നിക് ഡിപ്ലോമ കഴിഞ്ഞവർക്കും തൊഴിലുറപ്പ് വിഭാഗത്തിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ള വരെയും പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ ഉൾപ്പെടെ ഓഗസ്റ്റ് 11 ന് പഞ്ചായത്ത് ഓഫീസിൽ വൈകുന്നേരം അഞ്ചുമണിക്ക് … Read more

തൃശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജോലി നേടാം

തൃശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് നാല് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. റേഡിയോ തെറാപ്പി ആൻഡ് റേഡിയോ ഡയഗ്നോസിസ് വിഭാഗങ്ങളിലുള്ള റേഡിയോഗ്രാഫർ ഗ്രേഡ് II തസ്തികയിലേക്കാണ് അവസരമുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 10ന് നടക്കുന്ന ഇൻറർവ്യൂ പങ്കെടുക്കുക . റേഡിയോഗ്രാഫർ ഗ്രേഡ് II തസ്തികയിലേക്ക് നാല് ഒഴിവുകളാണുള്ളത്. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഉള്ളത് പ്ലസ് ടു അല്ലെങ്കിൽ പ്രീ-ഡിഗ്രി ജയിച്ചവർക്കും കൂടാതെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഇൽ രണ്ടുവർഷത്തെ റേഡിയോളജി അസിസ്റ്റൻറ് കോഴ്സ് അല്ലെങ്കിൽ ബർണാഡ് റേഡിയോളജി … Read more

+2 യോഗ്യതയുള്ളവർക്ക് ജൂനിയർ സെക്രെട്ടറിയേറ്റ് അസിസ്റ്റന്റ് ആവാം.

സി.എസ്ഐആർ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബിയൽ ടെക്നോളജി (സിഎസ്ഐആർ-ഐഎംടെക്), ഇന്ത്യൻ സർക്കാർ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ ഒരു സ്വയംഭരണ സ്ഥാപനമായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ചിന്റെ ഘടക യൂണിറ്റ് ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, ജൂനിയർ സ്റ്റെനോഗ്രാഫർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട് മെന്റ് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. കൂടുതൽ പോസ്റ്റ് വൈസ് വിശദാംശങ്ങൾക്ക്, ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുക. പോസ്റ്റ് : ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് (ജനറൽ / സ്റ്റോർ & പർച്ചേസ്) ഒഴിവുകളുടെ എണ്ണം … Read more

കേരളത്തിലെ സഹരണ ബാങ്കിൽ ജോലി ഒഴിവുകൾ

സർവീസ് പരീക്ഷ ബോർഡിൻറെ പുതിയ വിജ്ഞാപനം. വിവിധ ജില്ലകളിലായി സഹകരണസംഘം / ബാങ്കുകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. അസിസ്റ്റൻറ് സെക്രട്ടറി/മാനേജർ / ചീഫ് അക്കൗണ്ടൻറ്, ജൂനിയർ ക്ലാർക്ക്/ക്യാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ് എന്നീ തസ്തികകളിലാണ് അവസരം. കേരളത്തിൻറെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളിൽ / സംഘങ്ങളിൽ ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർ സെപ്റ്റംബർ 1, 2021 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. … Read more

സെക്കന്ദരാബാദ് കണ്ടോൺമെൻറ് ബോർഡിൽ നിരവധി ഒഴിവുകൾ

സെക്കന്ദരാബാദ് കണ്ടോൺമെൻറ് ബോർഡിൽ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരെ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ ഓഗസ്റ്റ് 21, 2021 ന് മുൻപായി നിശ്ചിത ഫോർമാറ്റിൽ ഔദ്യോഗിക വെബ്സൈറ്റ് മുഖേന സമർപ്പിക്കുക. തസ്തിക തിരിച്ചുള്ള യോഗ്യത, ഒഴിവുകളുടെ എണ്ണം, പ്രായപരിതി, ശമ്പളം എന്നീ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. അസിസ്റ്റൻറ് കണ്ടോൺമെൻറ് പ്ലാനർ തസ്തികയിൽ നാല് ഒഴിവുകളുണ്ട്. 31,460 രൂപ മുതൽ 84,970 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ബി.ഇ/ ബി.ടെക് … Read more

സർക്കാർ സ്ഥാപനത്തിലെ ക്യാന്റീനിൽ ജോലി നേടാൻ അവസരം

പ്രിൻസിപ്പൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (പിസിഡിഎ) കാന്റീൻ അറ്റൻഡന്റ് തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് (3 ഒഴിവുകൾ) സംബന്ധിച്ച് ഔദ്യോഗിക വെബ്സൈറ്റിൽ (https://pcdapension.nic.in/) ഒരു വിജ്ഞാപനം പുറത്തിറക്കി. ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രകാരം യോഗ്യതാ മാനദണ്ഡങ്ങൾ നിറവേറ്റുന്ന താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ആഗസ്റ്റ് 28-നോ അതിനു മുമ്പോ ഓഫ്ലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കണം. തസ്തിക : കാന്റീൻ അറ്റൻഡന്റ് ഒഴിവുകളുടെ എണ്ണം : 03 ശമ്പള൦ : 20,200 രൂപ. … Read more

കേരളത്തിൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ ജോലി നേടാം

വിവിധ തസ്തികകളിലേക്ക് ആയി യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം പൂരിപ്പിച്ച ആപ്ലിക്കേഷനുമായി ഓഗസ്റ്റ് 16, 2021 നടക്കുന്ന ഇൻറർവ്യൂ പങ്കെടുക്കുക. ഇൻറർവ്യൂ പങ്കെടുക്കുന്ന സമയത്ത് അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെ സെൽഫ് അറ്റസ്റ്റ് ചെയ്ത പകർപ്പ് ഉണ്ടായിരിക്കണം. റീട്ടെയിൽ മാർക്കറ്റിംഗ്, അഗ്രികൾച്ചർ ഫീൽഡ് ഓപ്പറേഷൻ, ബികോം ട്രെയിനി, ടെക്നിക്കൽ ട്രെയിനീ എന്നീ തസ്തികകളിലാണ് അവസരമുള്ളത്. ഡീറ്റെയിൽ മാർക്കറ്റിംഗ് ടെസ്റ്റുകളിൽ എറണാകുളം. … Read more