വനിത ശിശു വികസന വകുപ്പിൽ നിരവധി ഒഴിവുകൾ

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ നിരവധി ഒഴിവുകൾ. ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ആണ് അവസരം. സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) ഫീൽഡ് വർക്കർ, ലീഗൽ കൗൺസിലർ (പാർട്ട് ടൈം) എന്നീ തസ്തികകളിലേക്കാണ് യോഗ്യതയുള്ള വനിത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, … Read more

എയര്‍പോര്‍ട്ടില്‍ അവസരം – പരീക്ഷ ഇല്ല – നേരിട്ട് ഇന്റര്‍വ്യൂ

എയർ ഇന്ത്യ ലിമിറ്റഡ് കീഴിലുള്ള എ.ഐ എഞ്ചിനീയറിംഗ് സർവീസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ ആയിട്ടായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ തയ്യാറാക്കി ഓഗസ്റ്റ് 23, ന് വൈകുന്നേരം 5 മണിക്ക് മുൻപായി നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടുള്ള വിലാസത്തിലേക്ക് അയക്കുക. അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ 06 ഒഴിവുകളുണ്ട്(ഹൈദരാബാദ്-01, കൊൽക്കത്ത-01, ഡൽഹി -02 മുംബൈ- 02). 80,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപേക്ഷകൻ ഒരു ഇൻറർ … Read more

തിരുവനതപുരം പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ അവസരം.

മെയിൽ മോട്ടോർ സർവീസ് തിരുവനന്തപുരം, നോർത്ത് ഡിവിഷൻ മോട്ടോർ വെഹിക്കിൾ മെക്കാനിക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം താഴെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് ഓഗസ്റ്റ് 25, 2021 വൈകുന്നേരം 5 30ന് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. മെയിൽ മോട്ടോർ സർവീസ് തിരുവനന്തപുരം നോർത്ത് ഡിവിഷൻ -ൽ മോട്ടോർ വെഹിക്കിൾ മെക്കാനിക് ഗ്രൂപ്പിൽ സി തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. 18 വയസ്സു മുതൽ … Read more

മിനിമം യോഗ്യത നാലാം ക്ലാസ് മതി. സി.ബി.കെ യിൽ ജോലി നേടാം

കാംപ്റ്റീ കന്റോൺമെന്റ് ബോർഡ് (കെസിബി) അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ (https://www.canttboardrecruit.org/ ) റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രഖ്യാപിച്ചു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അസിസ്റ്റന്റ് ടീച്ചർ, സഫായി കർമചാരി, മെയിൽ വാർഡ് സെർവന്റ് എന്നീ തസ്തികകളിലേക്ക് 5 ഒഴിവുകൾ നികത്തുന്നതിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു . അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31 ആഗസ്റ്റ് 2021 ആണ്. അസിസ്റ്റന്റ് ടീച്ചർ തസ്തികയിൽ 01 ഒഴിവുണ്ട്. 29200-92300 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം .18 -25 വയസ്സ് വരെയാണ് പ്രായപരിധി. … Read more

കുടുംബശ്രീയിലും എമ്പ്ലോയെമെൻറ് എക്സ്ചേഞ്ച് മുഖേനയും ജോലി നേടാം

1. കോഴിക്കോട് ജില്ലയിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി നേടാം.സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ആണ് നിയമനം നടക്കുന്നത്. സീനിയര്‍ പ്രോഗ്രാമര്‍, ജൂനിയര്‍ പ്രോഗ്രാമര്‍ തസ്തികയിൽ ബി.സി.എ /എം.സി.എ/ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രിക്കല്‍ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ടെസ്റ്റര്‍ പ്രോഗ്രോമര്‍ തസ്തികയിൽ ബിരുദം, കമ്പ്യൂട്ടര്‍ ലാംഗ്വേജിലുള്ള പരിജ്ഞാനം ഉള്ളവർക്കാണ് യോഗ്യത. ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികയിൽ ബിരുദം കഴിഞ്ഞവർക്കും ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ ഒഴിവിൽ എം.ബിഎ/ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്കും അപേക്ഷിക്കാം. … Read more

ഔഷധിയിൽ നിരവധി ഒഴിവുകൾ. ഇപ്പോൾ അപേക്ഷിക്കാം

വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് താൽക്കാലിക ജോലി ചെയ്യുന്നതിനായി താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔഷധിയുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 25 വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ അപേക്ഷകൾ എത്തിക്കുക. ബോട്ടോണിസ്റ്, ഫാർമസിസ്റ്റ് എന്നീ തസ്തികയിൽ ആണ് അവസരം ഉള്ളത്. ബോട്ടോണിസ്റ് തസ്തികയിൽ ഒരു ഒഴിവ് ആണുള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.സി ബോട്ടണി കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. 20 വയസ്സു മുതൽ 41 … Read more

ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ജോലി

ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ അവസരം. പാറേമാവ് ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രി (അനക്‌സ്) വികസന സമിതി മുഖേന വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെക്യൂരിറ്റി, ഫുൾടൈം സ്വീപ്പർ, (സ്ത്രീകൾ) കുക്ക് എന്നീ തസ്തികകളിലേക്കാണ് അവസരം. ജൂൺ 21, 22 തീയതികളിൽ തീയതികളിൽ നടത്താൻ ഉദ്ദേശിച്ച അഭിമുഖം ബക്രീദ് പ്രമാണിച്ച് ഓഗസ്റ്റ് 13, 16 തീയതികളിൽ നടത്തും. ഇൻറർവ്യൂ മുഖേനയായിരിക്കും തിരഞ്ഞെടുക്കുന്നത്. പുതിയ അപേക്ഷകൾ കൂടാതെ ഇടുക്കി ജില്ലയ്ക്ക് പുറത്തുനിന്നുള്ള … Read more

നിങ്ങളുടെ നാട്ടിലെ ബാങ്കിൽ ജോലി നേടാൻ അവസരം

ഐഡിബിഐ ബാങ്ക് ലിമിറ്റഡ് എക്സിക്യൂട്ടീവ് തസ്തികകയിൽ 920 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18 ആഗസ്റ്റ് 2021 ആണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളത്തിന്റെ തോത്, എങ്ങനെ അപേക്ഷിക്കാം, ഔദ്യോഗിക അറിയിപ്പ് തുടങ്ങിയ പോസ്റ്റ് വൈസ് വിശദാംശങ്ങൾ താഴെ വിവരിക്കുന്നു. കാറ്റഗറി തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ : യുആർ- 373,എസ്.സി – 138, എസ്.ടി – 69,ഒബിസി -248, ഇഡബ്ല്യുഎസ്- 92, മൊത്തം – … Read more

പത്താം ക്ലാസ് ജയിച്ചവർക്ക് ഊട്ടിയിൽ കേന്ദ്രസർക്കാർ ജോലി

ലോവർ ഡിവിഷൻ ക്ലർക്ക്, ടൈലർ, സഫായിവാല, ബൂട്ട്മേക്കർ, ബാർബർ, വാഷർ മാൻ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മദ്രാസ് റെജിമെൻറ് സെൻറർ, വെല്ലിങ്ടൺ, നീലഗിരിസ് തമിഴ്നാട് പുതിയ ഔദ്യോഗിക വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 26, 2021ന് മുൻപായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുക. ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ ഒരു ഒഴിവ് ആണുള്ളത്. 19,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം പ്ലസ് ടു ജയിച്ചവർക്കും ഇംഗ്ലീഷിൽ 35 wpm ഹിന്ദി 30 wpm ടൈപ്പിംഗ് സ്പീഡ് … Read more

കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ

തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിംഗിൽ ജോലി നേടാൻ അവസരം. ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ആണ് താൽക്കാലിക അടിസ്ഥാനത്തിൽ 379 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത ഉള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റിൽ “www.cet.ac.in”നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടെ 25ന് വൈകുന്നേരം നാലുമണിക്ക് മുൻസിപ്പൽ, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രം, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ അയക്കുക. തിരുവനന്തപുരം സർക്കാർ … Read more