5121 ജൂനിയർ അസ്സോസിയേറ്റ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ക്ലറിക്കൽ കേഡറിൽ 5121 ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സെയിൽ ആൻഡ് സപ്പോർട്ട്) ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷകൾ ക്ഷണിക്കുന്നു. 119 ഒഴിവുകൾ ആണ് കേരളത്തിലുള്ളത്. …

ഡെലിവറി ഏജൻസി തുടങ്ങാം വെറും 8000 രൂപയ്ക്ക്.

നമുക്കറിയാം ഈ കാലഘട്ടത്തിൽ വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഈ-കൊമേഴ്സ്. ഓൺലൈൻ മാർക്കറ്റിംഗ് വെബ്സൈറ്റുകൾ മുഖേന വിൽക്കൽ വാങ്ങൽ കൂടിയതോടെ ഡെലിവറി ഏജൻസികളും കൂടിവരുന്നുണ്ട്. …

കേരളത്തിൽ അധികം ഇല്ലാത്ത ബിസിനസ് സംരംഭം തുടങ്ങാൻ സഹായം.

ഏതൊരു സംരംഭവും വിജയിക്കുന്നത് ഉൽപ്പന്നം മാർക്കറ്റിൽ ഏറ്റവും കൂടുതൽ വിറ്റ് പോകുമ്പോഴാണ്. അത്തരത്തിൽ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്നതും എന്നാൽ അന്യ സംസ്ഥാനത്ത് നിന്ന് നിർമ്മാണം …

ഫോറെസ്റ്റിൽ ജോലി ഒഴിവുകൾ- അപേക്ഷകൾ അയക്കാം.

ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ട്രെയിനീ ഫെയ്സ് II തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. 30 ഒഴിവുകളാണ് ഈ തസ്തികയിൽ ഉള്ളത്. ജോലി നേടാൻ …

റെയില്‍വേ ജോലി വീഡിയോ കാള്‍ ഇന്റര്‍വ്യൂ – പരീക്ഷ ഇല്ല

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും ഇതാ ഒരു സുവർണ്ണ അവസരം. 40 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് സൗത്ത് സെൻട്രൽ റെയിൽവേയുടെ പുതിയ വിജ്ഞാപനം. നഴ്സിംഗ് സൂപ്പറിൻഡന്റ്, …

കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സ്ഥിര ജോലി

കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് വകുപ്പിൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി യുടെ വിജ്ഞാപനം വന്നിട്ടുണ്ട്. 83 ഒഴിവുകളിലേക്ക് ആണ് നിയമനം …

കോക്കനട്ട് ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ

കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്മെൻറ് കോർപ്പറേഷൻ വിവിധ തസ്തികകളിലായി 05 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോഴിക്കോടു൦ ആറ്റിങ്ങലും ഉള്ള സ്ഥാപനത്തിൽ ആയിരിക്കും കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നത്. …

ഐ.സി.ഐ.സി.ഐ ബാങ്കിൽ ജോലി നേടാൻ അവസരം.

ഐ.സി.ഐ.സി.ഐ ബാങ്ക് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലെ ഒഴിവുകൾ ഏതൊക്കെയെന്ന് നോക്കാം, അക്കൗണ്ട് മാനേജർ – ട്രാൻസാക്ഷൻ ബാങ്കിംഗ്, പ്രൊബേഷണറി …

ദേശീയ ജല വികസന ഏജൻസിയില്‍ സ്ഥിര ജോലി നേടാം

ജൂനിയർ എൻജിനീയർ(സിവിൽ), ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, അപ്പർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലായി 82 ഒഴിവുകളിലേക്ക് നാഷണൽ വാട്ടർ …

ഒമ്പത് രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ എങ്ങനെ ലഭിക്കും.

9 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ ലഭ്യമാക്കാം, ഓഫർ ഈ മാസം 31 വരെ മാത്രം. പേ.ടി.എം ക്യാഷ് ബാക്ക് ഓഫർ വഴിയാണ് ഈ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കുന്നത്. …