തിരുവനന്തപുരത്ത് ക്ഷീര വികസന വകുപ്പിന്റെ കീഴിൽ ജോലി

തിരുവനന്തപുരത്ത് ക്ഷീര വികസന വകുപ്പിന്റെ കീഴിൽ ഒഴിവുള്ള തസ്തികയിലേക്ക് യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു. ക്ഷീര വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ ആണ് ഒഴിവുള്ളത്. കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ് തസ്തികയിലേക്ക് ആണ് നിയമനം നടക്കുന്നത്. അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 11,2022. തസ്തികയുടെ പേര് : അനലിസ്റ് ഒഴിവുകളുടെ എണ്ണം : ഒന്ന് നിയമന രീതി : കരാർ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന രീതി : ഇന്റർവ്യൂ. വിദ്യാഭ്യാസ യോഗ്യത : ബി-ടെക് … Read more

ഔഷധിയിൽ നിരവധി ജോലി ഒഴിവുകൾ- ഏപ്രിൽ 07 വരെ അവസരം.

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔഷധിയുടെ വെബ്സൈറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ സൂപ്പർവൈസർ, ബോയ്ലർ ഓപ്പറേറ്റർ എന്നീ തസ്തികകളിലായി 4 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ 07.04.2022, 05.00PM ന് മുൻപായി സമർപ്പിക്കുക. തസ്തികയുടെ പേര്: പ്രൊഡക്ഷൻ സൂപ്പർവൈസർ ഒഴിവുകളുടെ എണ്ണം : 03 യോഗ്യത :ബി.എസ്.സി (കെമിസ്ട്രി/ ബയോ-കെമിസ്ട്രി/ ബോട്ടണി/ ബയോ ടെക്‌നോളജി), ബി ടെക്, ബി.ഫാം (ആയുർവേദ). പ്രായപരിധി … Read more

കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് -ൽ നിരവധി ഒഴിവുകൾ

കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെ.എ.എസ്.ഇ)യുടെ വെബ്സൈറ്റിൽ നിയമനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കൗശൽ കേന്ദ്രങ്ങളിൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് കം രജിസ്ട്രേഷൻ അസിസ്റ്റന്റ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ് കം അറ്റൻഡർ, ഇംഗ്ലീഷ് ട്രെയിനർ, ക്യുഎ ട്രെയിനർ, ഡിജിറ്റൽ ലിറ്ററസി ട്രെയിനർ എന്നീ 36 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നികത്താനാണ് ഉദ്ദേശിക്കുന്നത്. അപേക്ഷിക്കാൻ തയ്യാറുള്ളവർ 2022 മാർച്ച് 26നോ അതിനുമുമ്പോ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം ബിസിനസ് ഡെവലപ്മെന്റ് മാനേജർ … Read more

റെയിൽവേ ജോലി- പരീക്ഷയില്ല, എക്സ്പീരിയൻസ് വേണ്ട.

ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ഇസിആർ) അവരുടെ വെബ്സൈറ്റിൽ റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അപ്രന്റിസ് പരിശീലനത്തിന്റെ 756 ഒഴിവുകൾ നികത്താൻ വേണ്ടി താല്പര്യമുള്ള ഉദ്യോഗാർഥികളിൽ നിന്നും 2022 മാർച്ച് 7-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നു. വൈസ് വിദ്യാഭ്യാസ യോഗ്യത, ശമ്പള & പ്രായപരിധി വിശദാംശങ്ങൾ, അപേക്ഷാ ഫീസ്, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾക്ക്, താഴെ യുള്ള ഖണ്ഡികകൾ കാണുക. തസ്തികയുടെ പേര് : അപ്രന്റിസ് ട്രെയിനിംഗ് ഒഴിവുകളുടെ എണ്ണം : … Read more

വിവിധ ജില്ലകളിലായി നിരവധി തൊഴിൽ അവസരങ്ങൾ

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ജോലി നേടാം. വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര ഗവണ്‍മെന്റ് സെപ്ഷ്യല്‍ ഹോം & ചില്‍ഡ്രന്‍സ് ഹോം, ഗവണ്‍മെന്റ് മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിലാണ് ജോലി നേടാൻ അവസരം. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിൽ നാല് ഒഴിവിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യത : എസ്.എസ്.എല്‍.സി പാസ്. പ്രായപരിധി : 25 നും 40 നും ഇടയില്‍ സ്ഥാപനങ്ങളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരെയാണ് ആവശ്യം. … Read more

വിവിധ ജില്ലയിൽ ജോലി, മിനിമം യോഗ്യത എട്ടാം ക്ലാസ്

കേരള പട്ടികവർഗ വികസന വകുപ്പിൽ (എസ്ടിഡിഡി) എസ്ടി പ്രമോട്ടർ / ഹെൽത്ത് പ്രമോട്ടർ തസ്തികകളിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട് സിഎംഡി കേരള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ ഒഴിവുകളുടെ എണ്ണം 1182 ആണ്. അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ 2022 ഫെബ്രുവരി 28-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. തസ്തിക തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത, ശമ്പള൦ & പ്രായപരിധി വിശദാംശങ്ങൾ, അപേക്ഷാ ഫീസ്, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾക്ക് തുടർന്ന് വായിക്കുക. തസ്തികയുടെ പേര് : … Read more

പരീക്ഷയില്ലാതെ നേടാൻ കഴിയുന്ന നിരവധി ഒഴിവുകൾ

സംസ്ഥാന ഔഷധസസ്യ ബോർഡില്‍ ഓഫീസ് അറ്റൻഡന്റ് ആവാം. തിരുവനന്തപുരം മേഖലാ ഓഫീസിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവിലേക്ക് യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഫെബ്രുവരി 10ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂ-ൽ പങ്കെടുക്കുക . കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് ആയിരിക്കും നിയമനം നടക്കുന്നത്. പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസ്സായവർക്കാണ് യോഗ്യത. പരിചയ സമ്പന്നർക്കും ഇരുചക്ര വാഹന ലൈസൻസ് ഉള്ളവർക്കും മുൻഗണന ലഭിക്കും. 12,000 രൂപയാണ് മാസവേതനം ആയി നിശ്ചയിച്ചിരിക്കുന്നത് . 36 വയസ് ആണ് പരമാവധി പ്രായപരിധി. … Read more

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി നേടാൻ അവസരം.

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി നേടാൻ അവസരം.കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ അവസരം. സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ആണ് അഭിമുഖം നടക്കുന്നത്. ഗ്രോത്ത് ഓഫീസര്‍, സര്‍വ്വീസ് എന്‍ഞ്ചീനീയര്‍, സ്പെയര്‍ ഇന്‍ ചാര്‍ജ് എന്നീ തസ്തികകളിലാണ് ജോലി നേടാൻ അവസരം. തസ്തിക തിരിച്ചുള്ള യോഗ്യത, സ്ഥലം വിവരങ്ങൾ. ഗ്രോത്ത് ഓഫീസര്‍ (കാസര്‍കോട്, പയ്യന്നൂര്‍)- ഡിഗ്രി സര്‍വ്വീസ് എന്‍ഞ്ചീനീയര്‍(കണ്ണൂര്‍, കാഞ്ഞങ്ങാട്)- ഡിപ്ലോമ/ ഡിഗ്രി സ്പെയര്‍ ഇന്‍ ചാര്‍ജ് (കണ്ണൂര്‍) … Read more

ജില്ലാ പഞ്ചായത്തിൽ ജോലി നേടാം. പരീക്ഷയില്ല

ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ ജോലി നേടാം. പ്രോജക്ട് അസിസ്റ്റന്‍റിനെ നിതസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളറുടെയോ സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്‍റെയോ മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്/ ബിരുദവും കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയും/ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.. 18-30 വയസ്സാണ് പ്രായപരിധി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പ്രായപരിധിയിൽ മൂന്നു … Read more

ആയുർവേദ ആശുപത്രിയിലും താലൂക് ആശുപത്രിയിലും ജോലി ഒഴിവുകൾ.

തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രിയിൽ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് തസ്തികയിലേക്ക് നിയമനം നടക്കുന്നു. വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനം ആയിരിക്കും. താല്പര്യമുള്ളവർ ഫെബ്രുവരി 15 മുൻപായി അപേക്ഷ സമർപ്പിക്കുക. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും നല്ല ശാരീരിക ക്ഷമതയും 50 വയസില്‍ താഴെ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ ക്ക് ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുളളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, … Read more