1 ലക്ഷം രൂപ ധനസഹായം തിരിച്ചടവ് ഇല്ല

ആട്, പശു, കോഴി എന്നിവ വളർത്തുന്ന താല്പര്യമുള്ളവർക്ക് വളരെ ഉപയോഗപ്രദമായ ഒരു പദ്ധതിയുടെ വിവരങ്ങളാണ് ഇവിടെ ഷെയർ ചെയ്യുന്നത്. മൃഗങ്ങളെ വളർത്തുന്നത്തിനായി ഒരു ലക്ഷം രൂപ സൗജന്യമായി ലഭിക്കുന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം. പുതുതായി എന്തെങ്കിലും ഒരു സംരംഭം വീടിനോട് അടുത്തുതന്നെ തുടങ്ങി അതിൽ നിന്നും വരുമാനം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് നമ്മുടെ നാട്ടിൽ ഭൂരിഭാഗവും. കോവിഡ് പ്രതിസന്ധി വന്നതിനുശേഷമാണ് ഇത്തരത്തിൽ ചിന്തിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ വർധിച്ചത്. തിരിച്ചടവ് ആവശ്യമില്ലാത്ത ഈ ഒരു ലക്ഷം രൂപയുടെ ധനസഹായം … Read more

എല്ലാ ജില്ലയിലും വാളണ്ടിയർമാരെ ആവശ്യമുണ്ട്.

മദർ അനിമേറ്റർമാരുടെയും വളണ്ടിയർമാരുടെയും തസ്തികകളിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട് കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്ക്) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ ഒഴിവുകളുടെ എണ്ണം 63 ആണ്. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഫെബ്രുവരി 4-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. തസ്തികയുടെ പേര് : മദർ അനിമേറ്റർസ് ഒഴിവുകളുടെ എണ്ണം : 42 പ്രായപരിധി : 40 വയസ്സ് വിദ്യാഭ്യാസ യോഗ്യത : B.Sc. ഗണിതം (അഭിലഷണീയം) / ഏതെങ്കിലും സയൻസ് … Read more

പരീക്ഷയില്ലാതെ സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം.

ന്യൂനപക്ഷക്ഷേമ ഡയറക്ടറുടെ ഓഫീസിൽ ക്ലാർക്ക് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. യോഗ്യത :ടെക്‌നിക്കൽ എഡ്യൂക്കേഷൻ, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് എന്നീ വകുപ്പുകൾ അംഗീകരിച്ച ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് വിത്ത് ട്രെയിനിംഗ് ഇൻ എം.എസ് ഓഫീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ, ഫോൺ … Read more

കെ.എസ്.ആർ.ടി.സി-യിൽ ജോലി നേടാൻ അവസരം.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡ്രൈവർ കണ്ടക്ടർ തസ്തികകളിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ് മെന്റിന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു. ദിവസവേതനത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ 08.02.2022-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. തസ്തികയുടെ പേര് : ഡ്രൈവർ കം കണ്ടക്ടർ പ്രായപരിധി : 45 വയസ്സ് യോഗ്യതാ മാനദണ്ഡം : 10-ാം ക്ലാസ് , 3 വർഷത്തെ പരിചയമുള്ള ഹെവി വെഹിക്കിൾ ഡ്രൈവിംഗ് … Read more

പോസ്റ്റ് ഓഫിസിൽ ജോലി – പത്താം ക്ലാസ് + ലൈസൻസ്

സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികകളിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവൺമെന്റിന്റെ പോസ്റ്റ് ഓഫീസ് വകുപ്പ് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ 15/03/2022-നോ അതിനു മുമ്പോ ഓഫ് ലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. തസ്തിക തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത, ശമ്പള & പ്രായപരിധി വിശദാംശങ്ങൾ, അപേക്ഷാ ഫീസ്, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾക്ക്, താഴെ കാണുക. തസ്തിക : സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രിഡ്) ഒഴിവുകളുടെ എണ്ണം : 29 … Read more

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകളിലേക്ക് തസ്തികകളിലേക്ക് എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജോലി നേടാൻ അവസരം. താല്പര്യമുള്ള ഉദ്യോഗാർഥികൾ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന ഇന്റർവ്യൂ -ൽ പങ്കെടുക്കുക. ജനുവരി ആറിന് രാവിലെ 10 മണിക്ക് ആയിരിക്കും ഇന്റർവ്യൂ നടക്കുന്നത്. തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ : ബ്രാഞ്ച് മാനേജര്‍ : ബിരുദം / ബിരുദാനന്തരബിരുദം, ഹോസ്പിറ്റാലിറ്റി / ഫെസിലിറ്റി എക്സ്പീരിയന്‍സ്. അക്കാദമിക് കൗണ്‍സിലര്‍ : ബിരുദം / … Read more

മെഗാ തൊഴിൽ മേള- 101 കമ്പനികൾ, 10,000 ഒഴിവുകൾ.

എംപ്ലോയർ ലൈവ് 101 വിവിധ കമ്പനികളിലേക്ക് യോഗ്യതയുള്ള അപേക്ഷകരെ നിയമിക്കാൻ ഒരു മെഗാ തൊഴിൽ മേള നടത്താൻ പോകുന്നു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അഭിമുഖ വിശദാംശങ്ങൾ താഴെ വിവരിക്കുന്നു. അഭിമുഖ തീയതി : 09 ജനുവരി, 2022, അഭിമുഖ സമയം : രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ. അഭിമുഖ വേദി :മഹാരാജാസ് കോളേജ്, എറണാകുളം. ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് : www.employerlive.com. ഒഴിവുകളുടെ എണ്ണം :10,000.. … Read more

കോഴിക്കോട് ഐ.ഐ.എമ്മിൽ ഡ്രൈവർ ജോലി നേടാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് കോഴിക്കോട് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ ജനുവരി 6, 2022 മുൻപായി സമർപ്പിക്കുക. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം വായിക്കുക. ഡ്രൈവർ തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവർക്കും ഹെവി വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 18,300 … Read more

കേരള പോലീസില്‍ വിജ്ഞാപനം- ജനുവരി 15 വരെ അവസരം.

കോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. തീരദേശ പോലീസ് സ്റ്റേഷൻ അടിസ്ഥാനത്തിലായിരിക്കും സെലക്ഷനും നിയമനവും നടക്കുന്നത്. കോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് 36 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ആയിട്ടാണ് ഒഴിവുകൾ ഉള്ളത്. 18 വയസ്സു മുതൽ 50 വയസ്സ് വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. പത്താം ക്ലാസ് … Read more

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിരവധി ജോലി ഒഴിവുകൾ.

നിരവധി കമ്പനികളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി കൊല്ലം എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴിൽ റിക്രൂട്ട്മെന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള ഇന്റർവ്യൂ തീയതിയിലും സ്ഥലത്തും എത്തി ചേരുക. ഒഴിവുള്ള തസ്തികകൾ: റിലേഷൻഷിപ് എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ്, അഡ്മിഷൻ കൗൺസലേഴ്സ്, ഡോക്യുമെന്റ് സപ്പോർട്ട് ഓഫീസർ, ഫ്രന്റ് ഓഫീസ് എക്സിക്യൂട്ടീവ്, ടെലി കാളേഴ്‌സ്, ഇന്റീരിയർ ഡിസൈനേഴ്സ്, സെയിൽസ് എക്സിക്യൂട്ടീവ്സ്, അക്കൗണ്ടന്റ്, കസ്റ്റമർ റിലേഷൻ ഓഫീസർ, ഡ്രൈവർ, റിസെപ്ഷനിസ്റ്, മാനേജർ etc. ഇന്റർവ്യൂ തീയതി: 31.12.2021. സമയം :10 … Read more