കെ.എസ്.ആർ.ടി.സി-യിൽ ജോലി നേടാൻ അവസരം.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡ്രൈവർ കണ്ടക്ടർ തസ്തികകളിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ് മെന്റിന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു. ദിവസവേതനത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ 08.02.2022-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. തസ്തികയുടെ പേര് : ഡ്രൈവർ കം കണ്ടക്ടർ പ്രായപരിധി : 45 വയസ്സ് യോഗ്യതാ മാനദണ്ഡം : 10-ാം ക്ലാസ് , 3 വർഷത്തെ പരിചയമുള്ള ഹെവി വെഹിക്കിൾ ഡ്രൈവിംഗ് … Read more