എല്ലാ ജില്ലയിലും വാളണ്ടിയർമാരെ ആവശ്യമുണ്ട്.
മദർ അനിമേറ്റർമാരുടെയും വളണ്ടിയർമാരുടെയും തസ്തികകളിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട് കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്ക്) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ ഒഴിവുകളുടെ എണ്ണം 63 ആണ്. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഫെബ്രുവരി 4-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. തസ്തികയുടെ പേര് : മദർ അനിമേറ്റർസ് ഒഴിവുകളുടെ എണ്ണം : 42 പ്രായപരിധി : 40 വയസ്സ് വിദ്യാഭ്യാസ യോഗ്യത : B.Sc. ഗണിതം (അഭിലഷണീയം) / ഏതെങ്കിലും സയൻസ് … Read more