കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് -ൽ നിരവധി ഒഴിവുകൾ
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെ.എ.എസ്.ഇ)യുടെ വെബ്സൈറ്റിൽ നിയമനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കൗശൽ കേന്ദ്രങ്ങളിൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് കം രജിസ്ട്രേഷൻ അസിസ്റ്റന്റ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ് കം അറ്റൻഡർ, ഇംഗ്ലീഷ് ട്രെയിനർ, ക്യുഎ ട്രെയിനർ, ഡിജിറ്റൽ ലിറ്ററസി ട്രെയിനർ എന്നീ 36 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നികത്താനാണ് ഉദ്ദേശിക്കുന്നത്. അപേക്ഷിക്കാൻ തയ്യാറുള്ളവർ 2022 മാർച്ച് 26നോ അതിനുമുമ്പോ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം ബിസിനസ് ഡെവലപ്മെന്റ് മാനേജർ … Read more