7 രൂപ വീതം നീക്കി വെച്ചാലും 60,000 രൂപ, പദ്ധതിയിൽ എങ്ങനെ അംഗമാകാം

തീർച്ചയായും നമുക്ക് ശമ്പള വരുമാനക്കാര്‍ക്ക് റിട്ടയര്‍മൻറ് സമ്പാദ്യം ഒരു സഹായം തന്നെയാണ്. സ്വകാര്യ, സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഇ.പി.എഫ് സംവിധാനത്തിലൂടെ റിട്ടയര്‍മൻറ് സമ്പാദ്യം സ്വരുക്കൂട്ടാൻ ഒരു മികച്ച അവസരം തന്നെയാണ്. എന്നാൽ കേന്ദ്ര സർക്കാർ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്കായി ആവിഷ്കരിച്ച റിട്ടയര്‍മെൻറ് പദ്ധതിയാണ് അടൽ പെൻഷൻ യോജന. 2015 മെയ് 09-ന് ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 4 കോടി വരിക്കാരുണ്ട്. എൻ‌.പി‌.എസ് പോലെ തന്നെയാണ് ഈ റിട്ടയർമെന്റ് സ്കീം കേന്ദ്ര നടത്തുന്നത് . അതായത് ജോലിക്ക് … Read more

ധനസഹായം ലഭിക്കുന്നവരുടെ ലിസ്റ്റ് ഉടന്‍.

കോവിഡ് 19 പശ്ചാത്തലത്തിൽ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിചിരുന്നു.ഇതിന്റെ ഭാഗമായി ഇത് വരെ സർക്കാരിന്റെ മറ്റു ധനസഹായമോ അല്ലെങ്കിൽ പെൻഷനുകളോ ലഭിക്കാത്തവർക്ക് 1000 രൂപ സഹായം ലഭിക്കും. BPL കാർഡ് ഉടമകൾക്കാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇനി കുറച്ചു മുൻപ് ക്ഷേമനിധി വഴി സഹായം ചെയ്തിരുന്നു, ഈ ആനുകൂല്യം ലഭിച്ചവരും അതിന് വേണ്ടി അപേക്ഷിച്ചിട്ടുള്ളവർക്കും ഈ തുക ലഭിക്കില്ല. ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഇതിന്റെ വിതരണം മെയ് 14 മുതൽ സഹകരണ ബാങ്കുകൾ വഴി … Read more