സർക്കാർ വെബ്സൈറ്റ് വഴി ഇഷ്ടമുള്ള സ്ഥലത്ത് ഇഷ്ടമുള്ള ജോലി കണ്ടെത്താം.
ഓൺലൈൻ ജോലി ആയാലും ഓഫ്ലൈൻ ജോലി ആയാലും, നിങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് കണ്ടെത്താൻ സാധിക്കുന്ന ഒരു വെബ്സൈറ്റ് പരിചയപ്പെടാം. കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റ് ആയ എൻ.സി.എസ് (NCS) അല്ലെങ്കിൽ നാഷണൽ കരിയർ സർവിസ് എന്ന സൈറ്റിൽ ഡാറ്റ എൻട്രി ജോലികൾ മാത്രമല്ല ടൈപ്പ് റൈറ്റിംഗ് പോലുള്ള സിംപിൾ ആയ ജോലികളും ഉണ്ട്. നിങ്ങളുടെ ആവശ്യാനുസരണം പോലെ നിങ്ങൾക്ക് തിരെഞ്ഞെടുക്കാം. ഗൂഗിളിൽ NCS എന്നു സെർച്ച് ചെയ്യുമ്പോൾ കിട്ടുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേറുക. സൈറ്റിൽ കേറുമ്പോൾ തന്നെ … Read more