മലയാളികള്‍ക്ക് യുകെയില്‍ അവസരങ്ങള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

യൂക്കെയിലേക്ക് കേരളത്തിൽ നിന്നുള്ള നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു. റിക്രൂട്ടിട്മെന്റിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഇയോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ എന്‍.എസ്.എച്ച് ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് …