പ്രവാസി പെൻഷൻ പദ്ധതിയിൽ ഓൺലൈനായി അപേക്ഷിക്കാം.
പെൻഷൻ ഉൾപ്പെടെയുള്ള ഏല്ലാ സേവനങ്ങളും ഓൺലൈൻ ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി പ്രവാസി വെൽഫയർ ബോര്‍ഡിന്റെ സോഫ്റ്റ്വെയർ അപ്ഡേഷൻ പ്രവർത്തികൾ പുരോഗിക്കുകയാണ്. സേവനങ്ങൾ ഓൺലൈൻ ആകുന്നതോടെ എല്ലാ മെമ്പേഴ്സിനും സ്വന്തമായി ലോഗിൻ ചെയ്യാനും അവരവരുടെ മെംബെര്ഷിപ്പിന്റെ നിലവിലുള്ള സ്റ്റാറ്റസ്, നാളിതുവരെയും നടത്തിയിട്ടുള്ള പണമിടപാടുകൾ, ഓരോ സ്ക്കിമിലേക്കും അപേക്ഷിക്കാനുള്ള യോഗ്യത ചെക്ക്, തുടങ്ങി നിരവധി സേവനങ്ങൾ ചെയ്യാനും കഴിയുന്നതാണ്. ഒറ്റ രെജിസ്ട്രേഷൻ മതി, ഏതു സ്കീമിലേക്കും സ്വന്തം ലോഗിൻ പേജിൽ നിന്ന് കൊണ്ട് അപേക്ഷിക്കാവുന്നതാണ്. നിലവിലുള്ള പ്രവാസി … Read more