1 ലക്ഷം രൂപക്ക് തുടങ്ങാൻ കഴിയുന്ന 3 ബിസിനസുകൾ

ഒരുപാട് വലിയ മുതൽ മുടക്കില്ലാതെ ചെയ്യാൻ പറ്റുന്ന ബിസിനസ്സുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ. പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്കാണ് തുടക്കത്തില്‍ നമ്മള്‍ പണം ചിലവാക്കേണ്ടി വരുന്നത്. ബിസിനസ് തുടങ്ങാന്‍ ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വാങ്ങാനുള്ള ചിലവാണ്‌ ഒന്നാമത്തേത്. മറ്റൊന്ന് മാര്‍ക്കറ്റിങ്ങിനു വേണ്ടി വരുന്ന ചിലവാണ്‌. പ്രധാനമായും ഈ രണ്ടു ചിലവുകളാണ്, പക്ഷെ ഇത് കൂടാതെ ചെറിയ ചിലവുകള്‍ ഒരുപാടുണ്ട്. ബുദ്ധിമുട്ട് കൂടുതലായതും ചിലവേറിയതുമായ ഒരു കാര്യം നമ്മൾ നിർമിക്കുന്ന പ്രൊഡക്ടിന്റെ മാർക്കറ്റിങ് ആണ്. അത് കൊണ്ട് തന്നെ ഏറ്റവും കുറഞ്ഞത് … Read more

തേങ്ങാ പൊളിച്ചു ആയിരങ്ങൾ സമ്പാദിക്കാം

സ്വന്തമായി ഒരു തൊഴിൽ അതും ചെറിയ മുതൽ മുടക്കിൽ തുടങ്ങാൻ ആകുമോ എന്നാണ് ഒട്ടുമിക്ക ആളുകളും അന്വേഷിക്കുന്നത്. യാത്രക്കാരും നാളീകേര കർഷകർക്കും വളരെ ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ വിവരിക്കുന്നത്. ഒരുപാട് തേങ്ങാ ലഭിക്കുന്ന ഒരു നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് പക്ഷെ തെങ്ങിൽ കയറാനും തേങ്ങാ പൊളിക്കാനും ആളെ കിട്ടാറില്ല. ഒരുപാട് തേങ്ങാ വിളവെടുക്കുകയും വിൽക്കുകയും ചെയ്യുന്ന കർഷകരെ സംബന്ധിച്ചു തേങ്ങാ പൊളിക്കാൻ ആളെ കിട്ടിയില്ലെങ്കിൽ അത് ഭയങ്കര ബുദ്ധിമുട്ടാകും. ഒരു രൂപയാണ് ഒരു തേങ്ങാ പൊളിക്കാനുള്ള … Read more

ലൈഫ് പാർപ്പിട പദ്ധതി 2020 അപേക്ഷിക്കാം

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു അവസരം വരുന്നു. സംസ്ഥാന സർക്കാർ അവിസ്‌കരിക്കുന്ന പദ്ധതിയായ ലൈഫ് മിഷന്റെ അടുത്ത ഘട്ട പ്രവർത്തനം ഇപ്പോൾ തന്നെ ആരംഭിക്കുന്നതാണ്. നിലവിൽ സ്വന്തമായി ഒരു പാർപ്പിടം ആവശ്യമുള്ളവർക്ക് അപേക്ഷ വെക്കാനുള്ള അവസരമാണ് വരുന്നത്. നമ്മുടെ സംസ്ഥാന സർക്കാർ സൗജന്യമായി വീടുകൾ നിർമിച്ചു നൽകുമ്പോൾ PMAY പദ്ധതി തുടങ്ങിയ എല്ലാ പദ്ധതി കൂടി ഒരുമിപ്പിച്ചു കൊണ്ടാണ് ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയോട് കൂടി കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കൂടി … Read more

ആരോഗ്യ കേരളം വിളിക്കുന്നു.

ആരോഗ്യ കേരളം യോഗ്യരായ ഉദ്യോഗാർഥികളെ വിളിക്കുന്നു. ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൽ പകർന്നു കൊണ്ടിരിക്കുന്ന മഹാ മാരി, കോവിഡ് 19 പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ നിയമനം. വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആരോഗ്യ കേരളം മുഖേന 2 മാസത്തെ കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതിയും മറ്റും അറിയാൻ തുടർന്ന് വായിക്കുക. എം എൽ ടി/ ഡി എം എൽ ടി, കേരള പാരാ മെഡിക്കൽ കൌൺസിൽ … Read more

കാലിക്കറ്റ് , അണ്ണാ യൂണിവേഴ്സിറ്റികളിൽ ജോലി നേടാം

കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് നിരവധി തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. തിയേറ്റർ ഫോട്ടോഗ്രാഫർ തസ്തികയിലേക്കാണ് വിജ്ഞാപനം വന്നിട്ടുള്ളത്. SSLC പാസ്സായിരിക്കണം, കൂടാതെ അംഗീകൃത യൂണിവേഴ്സിറ്റിൽ നിന്നും ഫോട്ടോഗ്രാഫിയിൽ സർട്ടിഫിക്കറ്റ്, KGTE ഡിപ്ലോമ അല്ലെങ്കിൽ ഡ്രായിങ് & പെയിന്റിംഗ് സർട്ടിഫിക്കറ്റ്, കൂടാതെ പ്രവർത്തി പരിചയവും വേണം. 30,385 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 36 വയസ്സ് വരെയാണ് പ്രായപരിധി (പ്രയപിരിധിയിൽ ഉള്ള ഇളവ് സർക്കാർ ഉത്തരവ് പ്രകാരം അര്ഹതയുള്ളവർക്ക് ലഭിക്കും). താല്പര്യമുള്ളവരും യോഗ്യതയുള്ളവരും 25.05.2020 മുൻപായി അപേക്ഷിക്കുക. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് … Read more

സൗജന്യ കിറ്റ് വിതരണം മെയ് 20 വരെ.

നമ്മുടെ സംസ്ഥാന സർക്കാർ കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സൗജന്യ കിറ്റ് വിതരണം റേഷൻ കടകൾ വഴി പുരോഗമിച്ചു വരികയാണ്. BPL കാർഡുടമകളുടെ കിറ്റ് വിതരണം പൂർത്തിയായി. ഇനി അടുത്തതായി കിറ്റ് വിതരണം വെള്ള കാർഡുടമകൾക്കാണ്. അവരുടെ വിതരണ൦ ഇന്ന് മുതൽ (മെയ് 15) ആരംഭിക്കുന്നതാണ്. എല്ലാ കാർഡ് ഉടമകൾക്കും ഒരുമിച്ചു വിതരണം നടക്കുകയില്ല. ഇത് വരെ നടന്നു വന്നത് പോലെ കാർഡിന്റെ അവസാന നമ്പർ അടിസ്ഥാനത്തിൽ വെവ്വേറെ ദിവസങ്ങളിലാകും വിതരണം. വെള്ളക്കാർഡുടമകൾക്ക് ഉള്ള സൗജന്യ കിറ്റ് … Read more

ചെറിയ മുതൽ മുടക്കിൽ ബിസ്സിനെസ്സ് തുടങ്ങാം

കുറഞ്ഞ മുതൽമുടക്കിൽ മികച്ച വരുമാനം കിട്ടുന്ന ഒരു ബിസിനസ്സ് നെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. വീട്ടുജോലി കഴിഞ്ഞിരിക്കുന്ന വീട്ടമ്മമാർക്കും കുടുംബശ്രീ, അയൽകൂട്ടം പോലുള്ള സംഘങ്ങൾക്ക് മെഷീൻ ഉപയോഗിച്ച്‌ ഇതു പോലെയുള്ള ഫുഡ് മേക്കിങ് ബിസിനസ്സ് ചെയ്യാവുന്നതാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ടൗണിന് ശേഷം അധികം ആളുകൾ ചെറിയ മുതൽ മുടക്കിൽ വീട്ടിൽ തുടങ്ങാവുന്ന ബിസ്സിനസ്സുകളെ പറ്റി അന്വേഷിക്കാറുണ്ട്. അത്തരക്കാർക്ക് ഈ സംരഭം തുടങ്ങാവുന്നതാണ്, കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ … Read more

ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ടെക്‌നികൾ ഹൈ സ്കൂൾ പ്രവേശനം ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. എട്ടാം ക്ലാസിലേക്ക് പ്രവേശിക്കാൻ പോകുന്ന വിദ്യാർഥി നിങ്ങളുടെ വീട്ടിലോ അറിവിലോ ഉണ്ടെങ്കിൽ അവരുടെ ഭാവിയിലേക്ക് ഉപകാരപ്പെടുന്ന ഒന്നാണ് ഇവിടെ വിവരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലെ സർക്കാരിന്റെ കീഴിലുള്ള ടെക്നിക്കൽ ഹൈ സ്കൂളുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിന്റെ എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള സ്‌കൂളുകൾ ഉണ്ട്. എവിടെയെല്ലാം ഉണ്ടെന്നും ബന്ധപ്പെടേണ്ട നമ്പറും താഴെ ലിങ്കിൽ കൊടുത്തിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട രീതിയും ഈ ഒരു പഠനം കൊണ്ട് … Read more

KSEB ബില്ല് ഇരട്ടിയായെങ്കിലും പരിഹാരമുണ്ട്.

ഈ കഴിഞ്ഞ വൈദ്യതി ബില്ല് ഒരുപാട് പേർക്ക് കൂടുതലായിരുന്നു എന്ന പരാതികൾ കേൾക്കുന്നുണ്ട്. എങ്ങനെയാണ് ബില്ല് ഇരട്ടിയാകുന്നതെന്നും ഇതിന് പരിഹാരമെന്താണെന്നും നോക്കാം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മീറ്റർ റീഡിങ് നിർത്തിവെക്കുകയും ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ബിൽ തയ്യാറാക്കിയിരുന്നത്. ഇത്തരം ബില്ലുകൾ മെയ് 3 കഴിഞ്ഞു അടച്ചാൽ മതിയെന്നും പ്രഖ്യാപിച്ചിരുന്നു. 2 മാസത്തെ റീഡിങ് എടുക്കുന്നതിന് പകരം കുറച്ചു പേർക്ക് 65 മുതൽ 75 ദിവസത്തെ റീഡിങ് ആണ് വന്നിട്ടുള്ളത്. ഇങ്ങനെ ബിൽ തയ്യാറാക്കുമ്പോൾ കുറച്ചു … Read more

സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി ഒഴിവുകൾ

സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. Senior Research Fellows (6 ഒഴിവുകൾ ), Field Assistants (2 ഒഴിവുകൾ ) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനായി dolphincmfri@gmail.com എന്ന മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20/05/2020 ആണ്. ഒഴിവുകളും അതിന്റെ യോഗ്യത വിവരങ്ങളും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്കും മറ്റു വിവരങ്ങൾക്കും തുടർന്ന് വായിക്കുക. Senior Research Fellows (SRFs) തസ്തികയിൽ 6 ഒഴിവുകളുണ്ട്. ആവശ്യമായ യോഗ്യത മറൈൻ … Read more