30 രൂപയ്ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്

ആയുഷ്മാൻ ഭാരത് യോജന അഥവാ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്ന പദ്ധതിയിലൂടെ ഇന്ത്യയിലുള്ള നിർധനരായ 50 കോടിയിലധികം ആളുകൾക്ക് ഉയർന്ന നിലവാരമുള്ള മെഡിക്കൽ സൗകര്യങ്ങൾ ലഭിക്കുന്നു. PMJAY പദ്ധതിയിലൂടെ പ്രതി വർഷം 5 ലക്ഷം രൂപയുടെ ആജീവനാന്ത ആരോഗ്യ ഇൻഷുറൻസ് വെറും 30 രൂപയ്ക്ക് ലഭിക്കും. ആർ എസ് ബി വൈ പദ്ധതിയിൽ ഉള്ളവർക്കും ഈ പദ്ധതിയിൽ ചേരാൻ നടപടി ക്രമങ്ങൾ ആവശ്യമില്ല. ഈ പദ്ധതിയിൽ നിങ്ങൾ അർഹർ ആണോയെന്നറിയാൻ www.pmjay.gov.in എന്ന വെബ്സൈറ്റിൽ am … Read more

വീടുകളിൽ ചെറു തേനീച്ച എങ്ങനെ വളർത്താം.

തേൻ ബിസിനസ് ലാഭകരമായ ഒരു ബിസ്സിനെസ്സ് തന്നെയാണ്. ചെറു തെനീച്ചകൾ എങ്ങനെ ശേഖരിച്ച് നമ്മുടെ വീടുകളിൽ വളർത്താം എന്ന് നോക്കിയാലോ. മൂന്ന് തരം തെനീച്ചകളാണ് ഉള്ളത്. ഒന്ന് കാട്ടിൽ കാണുന്ന വലിയ തരം ഈച്ചകൾ, പിന്നെ നമ്മുടെ നാടുകളിൽ മരങ്ങളിൽ ഒക്കെ കാണുന്ന ഇടത്തരം ഈച്ചകൾ. ഇത് രണ്ട് വിധം ഈച്ചകളും അപകടകാരികളാണ്,കുത്തിയാൽ പരിക്ക് പറ്റും . പക്ഷെ ചെറു തെനീച്ചകൾ നമ്മുടെ വീടിന്റെ ഭിത്തികളിൽ,മതിലുകളിലും,മരങ്ങളുടെ പൊത്തിലും ഒക്കെയാണ് കാണാൻ കഴിയുന്നത്.അവ അതിന്റെ കൂടുകൾ പൊളിച്ചിട്ട് കുടങ്ങളിലോ … Read more

മുദ്ര വായ്പ എടുക്കാൻ ചെയ്യേണ്ടത്.

ഒരു ഈട് പോലും നല്‍കാതെ ലോണ്‍ എടുക്കാം.50,000 രൂപ വരെ പ്രധാന മന്ത്രിയുടെ മുദ്ര യോജന വഴി ലഭിക്കും.Micro Units Development and Refinance Agency Bank (മുദ്ര ബാങ്ക് ) സംരംഭം തുടങ്ങുന്നവർക്ക് ഒരു സഹായം കൊടുക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകൾ വഴിയാണ് മുദ്ര പദ്ധതി വഴിയുള്ള ആനുകൂല്യം ലഭിക്കുന്നത്. നിര്മ്മാണ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സേവന സ്ഥാപനങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളത് വികസിപ്പിക്കുന്നതിനും ഈ പദ്ധതി വഴി സഹായം ലഭിക്കുന്നതാണ്. ആർക്കൊക്കെയാണ് ഈ ലോൺ ലഭിക്കുന്നതെന്നും … Read more

NIMR ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസര്‍ച്ച് വിവിധ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നു.  സയിന്റിസ്റ്റ്  – ‘C'(MedicalMicrobiology), സയിന്റിസ്റ്റ് – B’ (Non Medical), പ്രൊജക്റ്റ്‌ ഓഫീസര്‍/സെക്ഷന്‍ ഓഫീസര്‍, പ്രൊജക്റ്റ്‌ ടെക്നിക്കല്‍ അസിസ്റ്റന്റ്‌, IT മാനേജര്‍/വെബ്‌ മാനേജര്‍, സീനിയര്‍ പ്രൊജക്റ്റ്‌ അസിസ്റ്റന്റ്‌/UDC , MTS, ഇത്രയും ഒഴിവുകളിലേക്ക് മെയ്‌ 18 വരെ അപേക്ഷിക്കാവുന്നതാണ്. ആദ്യം 6 മാസത്തേക്ക് ആകും നിയമനം, പിന്നീട അത് ആവശ്യാനുസൃതം നീട്ടിയീക്കാം. ഒഴിവുകളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കും ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ ലിങ്കിനും തുടര്‍ന്ന്‍ വായിക്കുക. … Read more

മഹിന്ദ്ര ട്രെയോ പറ്റി കൂടുതൽ അറിയാം

മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോ ആയ ട്രിയോയുടെ വിശേഷങ്ങൾ അറിയാം. ഇതിന് ലിഥിയം അയൺ ബാറ്ററി ആണ് ഇതിൽ ഉപയോഗിക്കുന്നത്. ഫുൾ ചാർജിൽ 130 കിലോമീറ്റര് വരെ ഓടിക്കാൻ സാധിക്കും. അതിന് 6 യൂണിറ്റ് കറന്റ് വേണ്ടി വരും ഫുൾ ചാർജ് അകാൻ. മൂന്നോ നാലോ പേർക്ക് വരെ സഞ്ചരിക്കാൻ സാധിക്കും. ഇതിനെ 50 പൈസയാണ് ഒരു കിലോ മീറ്റർ സഞ്ചരിക്കാൻ ആവഷ്യ0. ഇതിന്റെ ബോഡി മുഴുവനും ഫൈബർ ആണ് . അതിൽ തന്നെ മുകളിൽ റെക്സിൻ വരുന്ന … Read more

പഴയ ന്യൂസ്‌പേപ്പറിൽ നിന്ന് പണം ഉണ്ടാക്കാം.

നമ്മുടെ വീടുകളിൽ തുടങ്ങാവുന്ന ഒരു ചെറിയ ബസ്സിനെസ്സിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഏകദേശം എല്ലാ വീടുകളിൽ ന്യൂസ് പേപ്പറുകൾ ലഭ്യമായിരിക്കും, ഇത് വായിച്ചതിന് ശേഷം വീടിന്റെ ഏതെങ്കിലും മൂലയിൽ ഉപേക്ഷിക്കുകയാണ് പതിവ്. പിന്നീട് ചിലപ്പോൾ ഇത് കടകളിൽ കൊണ്ട് തൂക്കി വിൽക്കുന്നവരും ഉണ്ട്. കിട്ടുന്ന വിലയിൽ ഇത് ഒഴിവാക്കുകയാണ് ചെയ്യുന്നത്. കാരണം വീട്ടിൽ പഴയ പത്രങ്ങൾ വെക്കുന്നത് സ്ഥലക്കുറവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഈ ന്യൂസ് പേപ്പറുകൾ, വായിച്ചു തീർത്ത പുസ്തകങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ എല്ലാം കൂടുതൽ … Read more

വാഹനം ഓടിക്കുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സ് അടക്കാം

വാഹന ഇൻഷുറൻസുകൾ നമ്മൾ ഓരോ വർഷവും പുതുക്കാറാണ് പതിവ്. അത് നമ്മൾ ഉപയോഗിക്കാതെ വീട്ടിൽ കിടക്കുന്ന വാഹനം ആണെങ്കിലും ശെരി. വിദേശത്തു ജോലി നോക്കുന്നവർ അത് പോലെ മറ്റുള്ള സംസ്ഥാനങ്ങളിൽ ഒക്കെ ജോലി നോക്കുന്നവർ വർഷത്തിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രമാണ് നാട്ടിൽ വരുന്നത്. അത് കൊണ്ട് തന്നെ വാഹനം ഉപയോഗിക്കുന്നത് വളരെ കുറവായിരിക്കും. അത്തരക്കാർക്ക് ഉപയോഗപ്രദമായ ഒരു ഇൻഷുറൻസിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.നമ്മൾ വാഹനം എത്ര കിലോമീറ്റർ ഓടിക്കുന്നവോ, അതിനനുസരിച്ചു മാത്രം ഇൻഷുറൻസ് … Read more

ധനസഹായം ലഭിക്കുന്നവരുടെ ലിസ്റ്റ് ഉടന്‍.

കോവിഡ് 19 പശ്ചാത്തലത്തിൽ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിചിരുന്നു.ഇതിന്റെ ഭാഗമായി ഇത് വരെ സർക്കാരിന്റെ മറ്റു ധനസഹായമോ അല്ലെങ്കിൽ പെൻഷനുകളോ ലഭിക്കാത്തവർക്ക് 1000 രൂപ സഹായം ലഭിക്കും. BPL കാർഡ് ഉടമകൾക്കാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇനി കുറച്ചു മുൻപ് ക്ഷേമനിധി വഴി സഹായം ചെയ്തിരുന്നു, ഈ ആനുകൂല്യം ലഭിച്ചവരും അതിന് വേണ്ടി അപേക്ഷിച്ചിട്ടുള്ളവർക്കും ഈ തുക ലഭിക്കില്ല. ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഇതിന്റെ വിതരണം മെയ് 14 മുതൽ സഹകരണ ബാങ്കുകൾ വഴി … Read more

പ്രസവത്തിനും കവറേജ് ലഭിക്കുന്ന പോളിസികൾ.

നമ്മുടെ രാജ്യത്ത് പ്രസവത്തിന് കവറേജ് കൊടുക്കുന്ന ഏതൊക്കെ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ആണ് ലഭ്യമാകുന്നതെന്ന് നോക്കാം. ചില കമ്പനികൾ അവരുടെ ചില പ്രൊഡക്ടുകൾക്ക് മാത്രമാണ് പ്രസവത്തിന് ഹെൽത്ത് ഇൻഷുറൻസ് കവറേജ് നൽകുന്നത്. ഇത്തരത്തിൽ ഉള്ള പോളിസികൾ എടുക്കുന്നതിന് മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നാമത്തേത് വെയ്റ്റിംഗ് പീരിയഡ് ആണ് . പോളിസി എടുത്ത് അവർ നിശ്ചയിച്ചിട്ടുള്ള വെയ്റ്റിംഗ് പീരീഡ് കഴിഞ്ഞാൽ മാത്രമാണ് കവറേജ് ലഭിക്കുന്നത്. മിക്ക കമ്പനികൾക്കും 2 മുതൽ 4 മാസം വരെയാണ് വെയ്റ്റിംഗ് … Read more

ഇന്റർഗ്രേൽ കോച്ച് ഫാക്ടറിയിൽ അവസരം.

ഇന്റഗ്രൽ കോച്ച് ഫാക്ടറി, ചെന്നൈ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ, നഴ്സിംഗ് സൂപ്പറിൻറെൻഡൻറ്, ഹൌസ് കീപ്പിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ 62 ഒഴിവുകൾ ആണുള്ളത്. റെയിൽവേയിൽ ജോലി നോക്കുന്ന എല്ലാവർക്കും ഇതൊരു നല്ല അവസരം തന്നെയായിരിക്കും. തലപര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും മെയ് 17 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ യോഗ്യത വിവരങ്ങൾക്കും, ശമ്പളം , ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയവ താഴെ കൊടുത്തിട്ടുണ്ട്. ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (12 ഒഴിവുകൾ, 75,000 രൂപയാണ് … Read more