വാഹനം ഓടിക്കുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സ് അടക്കാം

വാഹന ഇൻഷുറൻസുകൾ നമ്മൾ ഓരോ വർഷവും പുതുക്കാറാണ് പതിവ്. അത് നമ്മൾ ഉപയോഗിക്കാതെ വീട്ടിൽ കിടക്കുന്ന വാഹനം ആണെങ്കിലും ശെരി. വിദേശത്തു ജോലി നോക്കുന്നവർ അത് പോലെ …