ആരോഗ്യ കേരളം വിളിക്കുന്നു.
ആരോഗ്യ കേരളം യോഗ്യരായ ഉദ്യോഗാർഥികളെ വിളിക്കുന്നു. ലാബ് ടെക്നിഷ്യൻ തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൽ പകർന്നു കൊണ്ടിരിക്കുന്ന മഹാ മാരി, കോവിഡ് 19 പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ നിയമനം. വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആരോഗ്യ കേരളം മുഖേന 2 മാസത്തെ കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതിയും മറ്റും അറിയാൻ തുടർന്ന് വായിക്കുക. എം എൽ ടി/ ഡി എം എൽ ടി, കേരള പാരാ മെഡിക്കൽ കൌൺസിൽ … Read more