പത്താം ക്ലാസ് ജയിച്ചവർക്ക് ഊട്ടിയിൽ കേന്ദ്രസർക്കാർ ജോലി
ലോവർ ഡിവിഷൻ ക്ലർക്ക്, ടൈലർ, സഫായിവാല, ബൂട്ട്മേക്കർ, ബാർബർ, വാഷർ മാൻ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മദ്രാസ് റെജിമെൻറ് സെൻറർ, വെല്ലിങ്ടൺ, നീലഗിരിസ് തമിഴ്നാട് പുതിയ ഔദ്യോഗിക വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 26, 2021ന് മുൻപായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുക. ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ ഒരു ഒഴിവ് ആണുള്ളത്. 19,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം പ്ലസ് ടു ജയിച്ചവർക്കും ഇംഗ്ലീഷിൽ 35 wpm ഹിന്ദി 30 wpm ടൈപ്പിംഗ് സ്പീഡ് … Read more