കേരളത്തിൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ ജോലി നേടാം

വിവിധ തസ്തികകളിലേക്ക് ആയി യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം …

വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ- ഉടൻ അപേക്ഷിക്കുക.

കാക്കനാട് സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് ഡെവലപ്മെൻറ് നേതൃത്വത്തിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിച്ചുവരുന്ന ഹോളിക്രോസ് വിമൻസ് ആൻഡ് ചിൽഡ്രൻസ് ഹോം …

മെയിൽ മോട്ടോർ സർവീസിൽ ജോലി നേടാൻ അവസരം

മെയിൽ മോട്ടോർ സർവീസ് (എംഎംഎസ്), മുംബൈ 16 സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ …

പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ജോലി നേടാം- നാലാം ക്ലാസ് യോഗ്യത മുതൽ.

സ്റ്റുവർട്, വാച്ച് വുമൺ, കുക്ക്, പാർടൈം സ്വീപ്പർ, പാർടൈം സ്കാവഞ്ചർ, പാർടൈം മെസ് ഗേൾ എന്നീ തസ്തികകളിലേക്ക് ആയി പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള …

എയർപോർട്ടിൽ ജോലി നേടാൻ അവസരം- പരീക്ഷയില്ല

അലയൻസ് എയർ ഏവിയേഷൻ ലിമിറ്റഡ് (എഎഎഎൽ) ഔദ്യോഗിക വെബ്സൈറ്റ് https://www.airindia.in മുഖേന ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി, ടീം ലീഡർ, മാനേജർ, ഓഫീസർ, അസിസ്റ്റന്റ് മാനേജർ, ഐടി …

ജല അതോറിറ്റിയിൽ വോളണ്ടിയർ ജോലി നേടാൻ അവസരം.

1. തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട ജല അതോറിറ്റിയിൽ ജല മിഷൻ പ്രവർത്തനങ്ങൾക്കായി വോളണ്ടിയർ തസ്തികയിലേയ്ക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 3, …

സർക്കാർ ആശുപത്രിയിൽ വിവിധ ഒഴിവുകളിലേക്ക് വിളിക്കുന്നു

മിനിമം പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മുതൽ ജോലി നേടാൻ ഇതാ ഔർ സുവർണ്ണാവസരം. വയനാട് ജില്ലയിലെ നല്ലൂർനാട് ജില്ലാ ട്രൈബൽ ആശുപത്രിയിലാണ് അവസരം. വിവിധ തസ്തികകളിലേക്ക് യോഗ്യത …

സർക്കാർ സ്‌കൂളിൽ ഹൈസ്കൂൾ അസിസ്റ്റൻറ്- ഇന്റർവ്യൂ വഴി നിയമനം.

സർക്കാർ സ്‌കൂളിൽ ഹൈസ്കൂൾ അസിസ്റ്റൻറ് – ആലപ്പുഴ ജില്ലയിൽ പുന്നപ്ര വടക്ക് അതിൽ പ്രവർത്തിക്കുന്ന ഡോക്ടർ അംബേദ്കർ മെമ്മോറിയൽ ഗവൺമെൻറ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അവസരം ഹൈസ്കൂൾ …

കെ.എസ് ആർ. ടി.സി യിൽ നിരവധി ജോലി ഒഴിവുകൾ

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) നിരവധി തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താൽക്കാലിക നിയമനം ആയിരിക്കും നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി …

എംപ്ലോയെമെൻറ് എക്സ്ചേഞ്ച് വഴി ജോലി.

പ്രമുഖ സ്ഥാപനങ്ങളിലെലേക്ക് വിവിധ ഒഴിവുകളിലായി അപേക്ഷകൾ ക്ഷണിക്കുന്നു. കണ്ണൂർ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്ലുള്ള എംപ്ലോയബിലിറ്റി സെൻറർ മുഖേനയാണ് ഈ അവസരം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 29, 30 …