കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ
തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിംഗിൽ ജോലി നേടാൻ അവസരം. ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ആണ് താൽക്കാലിക അടിസ്ഥാനത്തിൽ 379 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത ഉള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റിൽ “www.cet.ac.in”നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടെ 25ന് വൈകുന്നേരം നാലുമണിക്ക് മുൻസിപ്പൽ, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രം, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ അയക്കുക. തിരുവനന്തപുരം സർക്കാർ … Read more