കാസർഗോഡ് ,കൊല്ലം, കോട്ടയം ജില്ലകളിൽ ഉൾപ്പടെ ജോലി ഒഴിവുകൾ
ടെക്നിക്കൽ കൺസൽട്ടൻറ്, അസിസ്റ്റൻറ് കോഡിനേറ്റർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി കാസർകോട് ജില്ല സിദ്ധ മിഷൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിങ് …
