പത്താം ക്ലാസ് ജയിച്ചവർക്ക് സൈനിക് സ്‌കൂളിൽ ജോലി നേടാൻ അവസരം.
ജനറൽ എംപ്ലോയിസ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് സൈനിക് സ്കൂൾ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 18 ഒഴിവുകളിലേക്ക് ആണ് സൈനിക സ്കൂൾ അപേക്ഷകൾ ക്ഷണിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ …
