5000 ദിര്‍ഹം ശമ്പളത്തില്‍ ജോലി – ഫ്രീ വിസ

ആർക്കിടെക്ട്, നേഴ്സ്, ഫോർമാൻ, ഇലക്ട്രിക്കൽ ഡിസൈനർ, സ്റ്റോർകീപ്പർ, ഡ്രൈവർ, പ്രോജക്ട് മാനേജർ, സെക്രട്ടറി, റിസപ്ഷനിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് അമാന കോൺട്രാക്ടിങ് കമ്പനിയുടെ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച വിവിധ തസ്തികകളിലെ യോഗ്യതയും മറ്റു വിവരങ്ങളും വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ആക്കുക, ഇനി “വ്യൂ ജോബ് ഡീറ്റെയിൽസ്” എന്നതിൽ ക്ലിക്ക് ചെയ്തു തസ്തികയുടെ പൂർണ്ണ … Read more

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍

സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി ഒഴിവുകൾ. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്‌സ്, കെയര്‍ടേക്കര്‍, സെക്യൂരിറ്റി എന്നിങ്ങനെ ഒഴിവുകളിലേക്ക് അവസരം. സ്റ്റാഫ് നഴ്‌സ് (ജി.എന്‍.എം./ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി, കെ.എന്‍.സി രജി സ്‌ട്രേഷന്‍. കെയര്‍ ടേക്കര്‍, സെക്യൂരിറ്റി തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത എട്ടാം ക്ലാസ് ജയം ആണ്. 45 വയസ് ആണ് ഉയർന്ന പ്രായപരിധി. താല്പര്യമുള്ളവര്‍ അപേക്ഷയും ബയോഡേറ്റായും vallicodegp@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കോ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ ജൂൺ 16 നുള്ളില്‍ … Read more

ഇന്ത്യൻ ബാങ്കിൽ ജോലി നേടാൻ അവസരം

ഇന്ത്യൻ ബാങ്ക്, ട്രസ്റ്റ് ഫോർ റൂറൽ ഡെവലപ്പ് മെന്റ്, കെയർ ഓഫ് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഡിപ്പാർട്ട് മെന്റ്, കോർപ്പറേറ്റ് ഓഫീസ്, ഇന്ത്യൻ ബാങ്ക് ചെന്നൈ- 14, സാമ്പത്തിക സാക്ഷരതാ കേന്ദ്രമായ സാറ്റ്നയിൽ കരാർ അടിസ്ഥാനത്തിൽ സാമ്പത്തിക സാക്ഷരതാ കൗൺസിലറുടെ ഒഴിവുലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. സാമ്പത്തിക സാക്ഷരതാ കൗൺസിലർമാരുടെ ഒഴിവ് 01- സാറ്റ്നയിൽ). വിദ്യാഭ്യാസ യോഗ്യതാ അനുഭവം, മുൻഗണന വൈദഗ്ധ്യങ്ങൾ, സാങ്കേതിക വൈദഗ്ധ്യങ്ങൾ, പ്രതിഫലം, എൻഗേജ്മെന്റ് കാലയളവ്, തിരഞ്ഞെടുപ്പ് പ്രക്രിയ മുതലായവ വിശദാംശങ്ങൾ … Read more

പ്ലസ്ടു ഉള്ളവര്‍ക്ക് പോലീസ് ആവാം | കോണ്‍സ്റ്റബിള്‍ കമാന്‍ഡര്‍ വിജ്ഞാപനം

കോൺസ്റ്റബിൾ ഇൻ കമാൻഡോ വിങ് ഗ്രൂപ്പ് സി തസ്തികയിലേക്ക് ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ടു വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഇന്ത്യയിൽ മൊത്തത്തിൽ ആയി 520 ഒഴിവുകളാണ് ഉള്ളത്. നേരിട്ടുള്ള റിക്രൂട്ട്മെൻറ് വഴിയാണ് നിയമനം നടക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ആൺകുട്ടികൾക്ക് ഓൺലൈൻ അപേക്ഷകൾ ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ജൂൺ 29,2021 മുൻപായി സമർപ്പിക്കാം. തസ്തിക തിരിച്ചുള്ള യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാഫീസ് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. … Read more

+2 ജയിച്ചവരെ വിളിക്കുന്നു, 400 ഒഴിവുകൾ.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പുതിയ വിജ്ഞാപനം. യു.പി.എസ്.സി എൻ.ഡി.എ നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി യിൽ 400 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യത ഉള്ളതും അവിവാഹിതരും ആയ ആൺകുട്ടികൾക്ക് ഓൺലൈനായി അപേക്ഷകൾ ജൂൺ 29 ന് മുൻപായി സമർപ്പിക്കുക. നാഷണൽ ഡിഫൻസ് അക്കാദമിയിൽ 370 ഒഴിവുകളും നേവൽ അക്കാദമി 30 ഒഴിവുകളും ഉണ്ട്. അവിവാഹിതരായ ആൺകുട്ടികളും ജനുവരി 2,2003 ശേഷവും ജനുവരി 1,2006 മുൻപും ജനിച്ചവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. നാഷണൽ … Read more

മരുതിൽ ജോലി നേടാൻ അവസരം.

ഇന്ത്യയിലെ ഏറ്റവും പ്രമുഖ മാരുതി ഡീലറായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ വിവിധ തസ്തികകളിലേക്ക് ദീർഘകാല സേവനം അനുഷ്ഠിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിലെ ഒഴിവുകൾ സെയിൽസ് എക്സിക്യൂട്ടീവ്, ടീം ലീഡേഴ്സ് എന്നിങ്ങനെയാണ്. സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിരുദം/ ഡിപ്ലോമ, കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ്. ടീം ലീഡേഴ്സ് തസ്തികയിലേക്ക് ബിരുദം കൂടാതെ ഓട്ടോമൊബൈൽ ബാങ്കിംഗ്, ഇൻഷുറൻസ്, … Read more

ജില്ലാ സഹകരണ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

എൻ എസ് സഹകരണ ആശുപത്രി കൊല്ലം ജില്ലാ സഹകരണ സൊസൈറ്റിയുടെ ഒരു യൂണിറ്റ് ആയി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് വിവിധ തസ്തികകളിലായി നിയമനം നടക്കുന്നു. സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്, ലാബ് ടെക്നിഷ്യൻ, മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് തസ്തികകളിലേക്ക് യോഗ്യതയുള്ള അവരിൽനിന്നും ഇൻറർവ്യൂ മുഖേന നിയമനം നടക്കുന്നു. തസ്തിക സംബന്ധിച്ചുള്ള തിരിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതി, ഇൻറർവ്യൂ വിവരങ്ങൾ തുടങ്ങിയവ മനസ്സിലാക്കാൻ തുടർന്നു വായിക്കുക. സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിഎസ്സി നേഴ്സിങ്/ജി എൻ എം, കൂടാതെ കുറഞ്ഞത് … Read more

ഈ ലോക്ക് ഡൌണില്‍ അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ നിയമനം

ഗ്രാമപഞ്ചായത്തില്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഒഴുവിലേക്ക് ഉദുമ ഗ്രാമപഞ്ചായത്തില്‍ നിയമനം നടക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ ജൂണ്‍ 10ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ഇന്റർവ്യൂ-ൽ പങ്കെടുക്കുക. പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുളള 40 വയസ്സില്‍ താഴെയുളളവര്‍ക്ക് പങ്കെടുക്കാം. ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ തിരുവനന്തപുരം ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിലും സംസ്ഥാന ഓഫീസില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനും യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകള്‍ സമർപ്പിക്കേണ്ട … Read more

നോർവേയിൽ ജോലി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി

ഇനി നോർവേയിൽ എളുപ്പത്തിൽ ജോലി നേടാം. വളരെ സമ്പന്ന രാജ്യമായ നോർവേയിൽ നല്ല രീതിയിൽ ഉള്ള ശമ്പളവും കൊടുക്കുന്നുണ്ട്. നോർവെയ്‌ജിയാൻ ഗവണ്മെന്റ് പല രീതിയിലുള്ള വർക്ക് വിസകൾ നൽകുന്നുണ്ട്. ഓഫ്‌ഷോർ വർക്ക് വിസ,സ്‌കിൽഡ് വർക്ക് വിസ, സീസണൽ വർക്ക് വിസ ഒക്കെയാണ് അവർ പ്രൊവൈഡ് ചെയ്യുന്ന പ്രധാനപ്പെട്ട ജോബ് വിസകൾ. ഇനി ഈ ഒരു വർക്ക് വിസക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്ന് നോക്കാം. ഡിറക്റ്റായിട്ട് നോർവെയിലേക്ക് വിസ കിട്ടുന്നത് കുറവാണ്. അധികമായി അവർ ഒരുപാട് പേരെയൊന്നും മൈഗ്രേറ്റ് ചെയ്യാറില്ല. … Read more

പരീക്ഷ ഇല്ലാതെ 25000 രൂപ ശമ്പളത്തില്‍ കേന്ദ്ര സർക്കാർ ജോലി

സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് 46 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. വിവിധ ട്രേഡ്-ലായി എൻജിനീയർ, ഓഫീസർ എന്നീ തസ്തികകളിലാണ് അവസരം. എഞ്ചിനീയർ തസ്തികയിൽ 29 ഒഴിവുകളും ഓഫീസർ തസ്തികയിൽ 17 ഒഴിവുകളാണുള്ള.ത് തസ്തിക തിരിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്കിനും തുടർന്ന് വായിക്കുക. എഞ്ചിനീയർ (പ്രൊഡക്ഷൻ, മെക്കാനിക്കൽ, സിവിൽ, മൈനിങ്, ഇൻസ്ട്രമെന്റെഷൻ, ഇലക്ട്രിക്കൽ) തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 25000 രൂപയാണ്. 35 വയസ്സാണ് പരമാവധി … Read more