ദേശീയ ജല വികസന ഏജൻസിയില്‍ സ്ഥിര ജോലി നേടാം

ജൂനിയർ എൻജിനീയർ(സിവിൽ), ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, അപ്പർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലായി 82 ഒഴിവുകളിലേക്ക് നാഷണൽ വാട്ടർ ഡെവലപ്മെൻറ് ഏജൻസി അപേക്ഷകൾ ക്ഷണിക്കുന്നു കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം ഉപയോഗപ്തുപെടുത്തുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ ജൂൺ25, 2021 മുൻപായി സമർപ്പിക്കുക. ജൂനിയർ എൻജിനീയർ (സിവിൽ): 16 ഒഴിവുകളുണ്ട്. 35,400 രൂപ മുതൽ 1,12,400 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 27 … Read more

രാംരാജ് ഗ്രൂപ്പിൽ ജോലി നേടാൻ അവസരം.

പ്രമുഖ സ്ഥാപനമായ രാംരാജ് ഗ്രൂപ്പ് ഓഫ് കമ്പനീസ്-ൽ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. വിവിധ ഡിപ്പാർട്ട്മെൻറ്കളിലായി നിരവധി തസ്തികകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത അനുസരിച്ച് വിവിധ തസ്തികയിൽ അപേക്ഷിക്കാം. നിരവധി അവസരങ്ങളുണ്ട്. വിവിധ വകുപ്പുകളിൽ എക്സിക്യൂട്ടീവ്, ട്രെയിനി, മാനേജർ, സെക്യൂരിറ്റി, ജനറൽ മാനേജർ, ഡ്രൈവർ തുടങ്ങി ഒഴിവുള്ള തസ്തികകളെ പറ്റി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനും ഓൺലൈൻ ആയി അപേക്ഷിക്കാനും “www.ramrajcotton.in” എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. ശേഷം “careers” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇനി … Read more

സംസ്ഥാന പൗൾട്ടറി വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി

കേരള സംസ്ഥാന പൗൾട്ടറി വികസന കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പിൽ പ്രൈവറ്റ് സെക്രട്ടറി റ്റു മാനേജിങ് ഡയറക്ടർ ഒഴുവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പബ്ലിക് കമ്മീഷൻ വിജ്ഞാപനം( കാറ്റഗറി നമ്പർ- 138/ 021). താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 9940 രൂപ മുതൽ 16580 രൂപ/ (PR) വരെയാണ്. ഒഴിവുകളുടെ എണ്ണം ഒന്നാണ്. 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ … Read more

ഗോവയിൽ സ്ഥിര സർക്ക രജോലി നേടാൻ അവസരം.

നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് “www.goashipyard.in” എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ ജൂൺ 4, 2021 മുൻപായി സമർപ്പിക്കാം, തസ്തിക തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ. ശമ്പളം. വിദ്യാഭ്യാസ യോഗ്യത. അപേക്ഷിക്കേണ്ട രീതി. പ്രായപരിധി തുടങ്ങിയുള്ള വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ജനറൽ ഫിറ്റർ തസ്തികയിൽ അഞ്ച് ഒഴിവുകളുണ്ട്. ഫിറ്റർ ട്രൈഡിൽ ITI അല്ലെങ്കിൽ ITI &NCTVT സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഉള്ളവർക്കും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം … Read more

ഖാദി ബോർഡിൽ ജോലി നേടാൻ അവസരം.

കേരളം ഖാദി വില്ലജ് ഇൻഡസ്ട്രീസ് ബോർഡിൽ ബി കീപ്പിങ് ഫീൽഡ് മാന് (കാറ്റഗറി നമ്പർ139/2021) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. ഒരു സ്ഥിര ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ബി കീപ്പിങ് ഫീൽഡ് മാന് തസ്തികയിൽ 17 ഒഴിവുകൾ ആണുള്ളത്. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 19,000 രൂപ മുതൽ 43,600 രൂപ വരെയാണ്. നിയമന … Read more

പഞ്ചായത്ത് വകുപ്പില്‍ തൊഴിലവസരം

പഞ്ചായത്ത് വകുപ്പിൽ ജോലി നേടാൻ അവസരം. കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനമനുസരിച്ച് പഞ്ചായത്ത് വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II തസ്തികയിൽ പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലായി ഒഴിവുകൾ. താല്പര്യമുള്ളവർക്ക് കേരള പബ്ലിക്ക് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ 4 ഒഴിവുകളാണുള്ളത്. 22,200 രൂപ മുതൽ 48,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. നേരിട്ടുള്ള റിക്രൂട്ട്മെൻറ് വഴിയായിരിക്കും നിയമനം നടക്കുന്നത്. 18 വയസ്സു … Read more

കേന്ദ്ര സർക്കാർ ജോലി, ട്രെയിനിങ് കഴിഞ്ഞ് സ്ഥിര ജോലി.

ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡ് 40 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സൂപ്പർവൈസർ ട്രെയിനീ (ഫിനാൻസ്) തസ്തികയിലാണ് അവസരം. കേന്ദ്ര സർക്കാർ ജോലി നോക്കുന്ന എല്ലാവര്ക്കും ഇതൊരു നല്ല അവസരം തന്നെ ആയിരിക്കും. ഓൺലൈനായി അപേക്ഷകൾ ഏപ്രിൽ 05,2021 മുതൽ ഏപ്രിൽ,26 2021 വരെ സമർപ്പിക്കാം. സൂപ്പർവൈസർ ട്രെയിനീ (ഫിനാൻസ്) തസ്തികയിൽ 40 ഒഴിവുകൾ ആണുള്ളത്. ഇതിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം .33,500 രൂപ മുതൽ 1,20,000 രൂപ വരെയാണ്. പരമാവധി പ്രായപരിധി 27 വയസ്സാണ്. യോഗ്യത … Read more

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് ജോലി

വിവിധ ജില്ലകളിലായി കേരളത്തിലെ ആരോഗ്യവകുപ്പിൽ പ്ലംബർ കം ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള PSC യുടെ ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. മലപ്പുറം കണ്ണൂർ എന്നീ ജില്ലകളിൽ ആയി ഓരോ ഒഴിവു വീതം ഉണ്ട് . ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ളവർക്ക് കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്ലംബർ കം ഓപ്പറേറ്റർ തസ്തികയിലേക്ക് ആണ് അവസരം. 2 ഒഴിവുകൾ ആണുള്ളത്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 18,000 രൂപ … Read more

ഡ്രൈവർ കം ഓഫീസ് അറ്റൻഡ്, ജൂനിയർ അസിസ്റ്റൻറ് ഒഴിവുകളിൽ അവസരം.

വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഡ്രൈവർ കം ഓഫീസ് അറ്റൻഡ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 21, 2021 ആണ്. കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ഒഴിവുകളാണുള്ളത്. 18,000 രൂപ മുതൽ 41 500 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി. ഏഴാം ക്ലാസ് ജയിച്ചവർക്ക് ബാഡ്ജ് കൂടി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.ഔദ്യോഗിക … Read more

അറ്റോമിക്ക് എനര്‍ജി വകുപ്പില്‍ സ്ഥിര ജോലി

ഇന്ദ്ര ഗാന്ധി സെന്റർ ഫോർ അറ്റോമിക് റീസേർച്ച് വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്കും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മെയ്,14 2021. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. ഒഴിവുകൾ : സയന്റിഫിക് ഓഫീസർ, ടെക്നിക്കൽ ഓഫീസർ, ടെക്‌നിഷ്യൻ,സ്‌റ്റെനോഗ്രാഫർ അപ്പർ ഡിവിഷൻ ക്ലാർക്ക്, ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ്, വർക്ക് അസിസ്റ്റന്റ്, ക്യാന്റീൺ അറ്റന്റന്റ്, സ്റ്റൈപ്പന്ററി … Read more