കേന്ദ്ര സർക്കാർ ജോലി- മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമനം

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ ട്രെയ്‌ഡുകളിലായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ട്രേഡ് അപ്പ്രെന്റിസ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ ട്രേഡ്കളിലായി 173 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക. ഫിറ്റർ ട്രേഡിൽ 50 ഒഴിവുകളുണ്ട്. സയൻസ് കണക്ക് ഉൾപ്പടെ ഉള്ള വിഷയത്തിൽ പത്താംക്ലാസ് പാസായവർക്കും ഫിറ്റർ ട്രെയ്‌ഡിൽ ഐടിഐ പാസ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. മെഷീനിസ്റ് തസ്തികയിൽ സയൻസ് മാത്തമാറ്റിക്സ് ഉൾപ്പെടെ പത്താം ക്ലാസ് … Read more

ജനറൽ ആശുപത്രിയിലും പോസ്റ്റൽ ഡിവിഷനിലെ ഇന്റർവ്യൂ വഴി നിയമനം

ജനറൽ ആശുപത്രിയിൽ താൽക്കാലിക നിയമനം എറണാകുളം ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വികസന സമിതിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം ആയിരിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിഎസ്സി എംഎൽറ്റി / ഡിഎംഎൽടി, ബ്ലഡ് ബാങ്ക് കമ്പോണന്റ് സെപ്പറേഷൻ യൂണിറ്റിൽ പ്രവർത്തിപരിചയം, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ആണ് . താല്പര്യമുള്ളവരും യോഗ്യതയുള്ളവരും ജൂലൈ 23 ന് രാവിലെ 11 മണിക്ക് അപേക്ഷയോടൊപ്പം ആവശ്യമായ സെർട്ടിഫിക്കറ്റുകൾ ഉൾപ്പടെ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന … Read more

ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ നിരവധി ഒഴിവുകൾ

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് 2021 – ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് 152 ഇൻകം ടാക്സ് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.ഔദ്യോഗിക വെബ്സൈറ്റ് വഴി 08.07.2021 മുതൽ 25.08.2021 വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഇൻകം ടാക്സ് ഇൻസ്പെക്ടർ തസ്തികയിൽ 08 ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്. 18 വയസ്സ് മുതൽ 30 വയസ്സ് … Read more

ഏഴാം ക്ലാസ് പാസായവർക്ക് സർക്കാർ സ്ഥാപനത്തിൽ സ്ഥിര ജോലി.

കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള PSC യുടെ ഔദ്യോഗിക വിജ്ഞാപനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റ തവണ രേങിസ്ട്രറേൻ ചെയ്ത് ശേഷം ഓഗസ്റ്റ് 18, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ (താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക) നന്നായി വായിച്ചു മനസ്സിലാക്കുക. വർക്ക് അസിസ്റ്റന്റ് തസ്തികയിൽ 83 ഒഴിവുകളുണ്ട്. കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ ആയിരിക്കും നിയമനം നടക്കുന്നത്. … Read more

കേരളത്തിൽ ഉൾപ്പടെ നിരവധി ഒഴിവുകളുടെ റെയിൽവെയുടെ വിജ്ഞാപനം.

ചെന്നൈ, ട്രിച്ചി, മധുര, സേലം, കോയമ്പത്തൂർ, ഈറോഡ്, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലെ അപ്രന്റിസ് ജോലി ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു കൊണ്ട് സതേൺ റെയിൽവേ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലി തിരയുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ജൂൺ 1, 2021 മുതൽ 30 ജൂൺ 2021 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 3378 ഒഴിവുകൾ ഈ പോസ്റ്റിൽ ലഭ്യമാണ്. യോഗ്യതാ മാനദണ്ഡം, പ്രായപരിധി, ശമ്പളം, എങ്ങനെ അപേക്ഷിക്കാം, അറിയിപ്പ് ലിങ്ക് തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ … Read more

ABC Cargo യില്‍ ജോലി അവസരം

മികച്ച ഡോർ ടു ഡോർ സർവീസ് ആയ ABC Cargo & Couriers-ൽ നിരവധി ഒഴിവുകൾ. കൗണ്ടർ സെയിൽസ് ലേഡീസ് സ്റ്റാഫ്, ഡ്രൈവർ, അക്കൗണ്ട് സീനിയർ, അക്കൗണ്ടൻറ് ജൂനിയർ എന്നീ തസ്തികകളിലാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വെബ്സൈറ്റ് മുഖേന നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗൾഫിൽ നല്ല ജോലി നോക്കുന്നവർക്ക് ഇതൊരു ഒരു സുവർണാവസരം ആയിരിക്കും. കൗണ്ടർ സെയിൽസ് ലേഡീസ് സ്റ്റാഫ് തസ്തികയിൽ 10 ഒഴിവുകളുണ്ട്. ഇംഗ്ലീഷ് & ഹിന്ദി നന്നായി സംസാരിക്കാൻ കഴിവുള്ളവർക്ക് അപേക്ഷിക്കാ0. വിദ്യാഭ്യാസയോഗ്യത പ്രസ്താവിച്ചിട്ടില്ല. … Read more

ദുബായ്, ഒമാന്‍, ബഹ്‌റൈന്‍, ഇന്ത്യ , കുവൈറ്റ്‌ ജോലികള്‍

വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വിവിധ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലായി സ്റ്റോർ കീപ്പർ, അക്കൗണ്ടൻറ്, പാക്കിംഗ് സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് ആണ് അവസരം ഉള്ളത്. താല്പര്യമുള്ളവർക്ക് നെസ്റ്റോ ഗ്രൂപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി തന്നെ അപേക്ഷകൾ സമർപ്പിക്കാം. ബഹ്റൈൻ ഒഴിവുകൾ- സ്റ്റോർകീപ്പർ, അക്കൗണ്ടൻറ്, പാക്കിംഗ് സ്റ്റാഫ്. ഒമാൻ- അക്കൗണ്ടൻറ്, സ്റ്റോർകീപ്പർ. യുഎഇ- സ്റ്റോർകീപ്പർ, അക്കൗണ്ടൻറ്, പാക്കിംഗ് സ്റ്റാഫ് എന്നിങ്ങനെയാണ് … Read more

റെയില്‍വേ ജോലി വീഡിയോ കാള്‍ ഇന്റര്‍വ്യൂ – പരീക്ഷ ഇല്ല

റെയിൽവേയിൽ ജോലി നേടാൻ വീണ്ടും ഇതാ ഒരു സുവർണ്ണ അവസരം. 40 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് സൗത്ത് സെൻട്രൽ റെയിൽവേയുടെ പുതിയ വിജ്ഞാപനം. നഴ്സിംഗ് സൂപ്പറിൻഡന്റ്, ലാബ് അസിസ്റ്റൻറ്, ഹോസ്പിറ്റൽ അറ്റന്റന്റ് എന്നിങ്ങനെയാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ അപേക്ഷകൾ മെയ് 10 മുതൽ മെയ് 15, 2021 വരെ സമർപ്പിക്കാവുന്നതാണ്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. നഴ്സിംഗ് സൂപ്പറിൻഡന്റ് തസ്തികയിൽ 16 ഒഴിവുകളുണ്ട്. 44,900 … Read more

കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ സ്ഥിര ജോലി

കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് വകുപ്പിൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി യുടെ വിജ്ഞാപനം വന്നിട്ടുണ്ട്. 83 ഒഴിവുകളിലേക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ജൂൺ 2, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. അസിസ്റ്റൻറ് എൻജിനീയർ തസ്തികയിൽ 83 ഒഴിവുകളുണ്ട്. 39,500 രൂപ മുതൽ 83,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. നേരിട്ടുള്ള നിയമനം ആയിരിക്കും. 18 വയസ്സ് … Read more

ഐ.സി.ഐ.സി.ഐ ബാങ്കിൽ ജോലി നേടാൻ അവസരം.

ഐ.സി.ഐ.സി.ഐ ബാങ്ക് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലെ ഒഴിവുകൾ ഏതൊക്കെയെന്ന് നോക്കാം, അക്കൗണ്ട് മാനേജർ – ട്രാൻസാക്ഷൻ ബാങ്കിംഗ്, പ്രൊബേഷണറി ഓഫീസേഴ്സ് പ്രോഗ്രാം, റിലേഷന്ഷിപ് മാനേജർ – സ്മാൾ&മീഡിയം എൻറർപ്രൈസസ് എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ. അക്കൗണ്ട് മാനേജർ ട്രാൻസാക്ഷൻ ബാങ്കിംഗ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം കൂടാതെ 10 മുതൽ 13 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ എം.ബി.എ കൂടാതെ 9 മുതൽ 12 വർഷം … Read more