കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍
സ്റ്റാഫ് നഴ്സ്, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി ഒഴിവുകൾ. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്സ്, കെയര്‍ടേക്കര്‍, സെക്യൂരിറ്റി എന്നിങ്ങനെ ഒഴിവുകളിലേക്ക് അവസരം. സ്റ്റാഫ് നഴ്സ് (ജി.എന്‍.എം./ബി.എസ്.സി നഴ്സിംഗ് ഡിഗ്രി, കെ.എന്‍.സി രജി സ്ട്രേഷന്. കെയര്‍ ടേക്കര്‍, സെക്യൂരിറ്റി തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത എട്ടാം ക്ലാസ് ജയം ആണ്. 45 വയസ് ആണ് ഉയർന്ന പ്രായപരിധി. താല്പര്യമുള്ളവര് അപേക്ഷയും ബയോഡേറ്റായും vallicodegp@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കോ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ ജൂൺ 16 നുള്ളില്‍ … Read more