ന്യൂസ് വായിച്ചും പണം സമ്പാദിക്കാം.

ദിവസേന ന്യൂസുകളും തമാശ നിറഞ്ഞ ട്രോളുകളും മൊബൈലിലൂടെ കണ്ട് പണം സമ്പാദിക്കാം. Rozdhan എന്നൊരു അപ്ലിക്കേഷൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് ചെറിയ …

വിവാഹ ധനസഹായ വായ്പ

വിവാഹ ചിലവുകൾക്കായി കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ബാക്ക് വാർഡ് ക്ലാസ്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (KSBCDC) 2 ലക്ഷം രൂപ വരെ വായ്‌പ നൽകുന്നു. …

റേഷൻ മുടങ്ങിയേക്കാം ഇവർക്കൊക്കെ

കോവിടിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങൾക്കു ഭക്ഷ്യ കിറ്റ് വിതരണം നടത്തിയിരുന്നു. ഏപ്രിൽ മെയ് മാസത്തിൽ APL BPL വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ കിറ്റ് ലഭിച്ചിരുന്നു. ഈ 1000 …

ഒരു ട്രെൻ്റിങ്ങ് ബിസിനസ്സ്

എല്ലാവര്ക്കും വളരെ താല്പര്യം ഉണ്ടാകുന്നതും വളരെ ട്രെൻഡിങ് അതും എന്നാൽ സോഷ്യൽ മീഡിയ വഴി അധികം ആരും പരിചയപ്പെടുത്തിയിട്ടില്ലാത്തതും ആയ ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. …

വനിതകൾക്ക് ലഭിക്കുന്ന ഗവൺമെൻറ് വായ്പ

സംസ്ഥാന വനിതാ വികസനകോർപറേഷൻ മുഘേനെ, കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് വളരെ കുറഞ്ഞ പലിശ നിരക്കിൽ നൽകി വരുന്ന വായ്‍പാ പദ്ധതികൾ ഉണ്ട് . പാവപ്പെട്ട …

ലോൺ എടുത്തവരുടെ ശ്രദ്ധയ്ക്ക്

സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഒട്ടുമിക്ക സാധാരണക്കാർക്കും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമ്പതിമായി ബുദ്ധമുട്ടിലായിരുന്നു. അത്തരം സാഹചര്യത്തിൽ ഒരു ആശ്വാസമെന്ന നിലയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ …

വീട്ടിലിരുന്നാൽ മതി, സാധനങ്ങളും വരുമാനവും ലഭിക്കും.

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഉദ്ദേശമുണ്ടോ, എങ്കിൽ മുതല്മുടക്കില്ലാതെ എങ്ങനെ ഒരു സംരംഭം തുടങ്ങാം. ഒരു രജിസ്റ്റർ ഐഡി ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാം. ഹൈ …

പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

സംസ്ഥാന സർക്കാരിന്റെ നൂറു കർമദിന പദ്ധതികളുടെ ഭാഗമായി ഒരുപാട് പദ്ധതികൾ രൂപീകരിച്ചിരിരുന്നു. അതിൽ പ്രധാനമായ ഒരു പദ്ധതിയായിരുന്നു പെൻഷൻ തുക 1300 ൽ നിന്നും 1400 രൂപ …

പോസ്റ്റ് ഓഫീസിൽ ജോലി

പോസ്റ്റൽ സർക്കിളിൽ ഒഴിവുകൾ.തമിഴ് നാട് പോസ്റ്റൽ സർക്കിളിൽ ആണ് 3162 ഗ്രാമീൺ ടക് സേവക്സ് പോസ്റ്റ് മാസ്റ്റർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയത്. കേന്ദ്ര …

ക്ലാർക്ക് ജോലി നേടാൻ അവസരം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷൻ (ഐ.ബി.പി.എസ്) നിരവധി ഒഴിവുകളുമായി വിവിധ സംസ്ഥാനങ്ങളിലായി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് ( www.ibps.in ) …